Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
നിന്നിട്ട് എന്റെ ചെവിക്ക് പിടിച്ചു. ആന്റിയുടെ മുഖം വല്ലാതെ ചുവന്ന് തുടുത്തു പോയിരുന്നു.
“ആ, ആന്റി. ‘മുലകള്‍’ വൃത്തികെട്ട വാക്കാണോ, സൂപ്പർ വാക്കല്ലേ.” ചിരിച്ചുകൊണ്ട് ഞാൻ ആന്റിയുടെ കൈ പതിയെ പിടിച്ച് എന്റെ ചെവിയില്‍ നിന്നും വിടുവിച്ചു.
“ശെരിക്കും നിന്നെ ഞാൻ കൊല്ലും, നോക്കിക്കോ..!” പൊട്ടി വന്ന ചിരി ആന്റി അടക്കി പിടിച്ചു കൊണ്ട് വീണ്ടും എന്റെ ചെവിക്ക് പിടിച്ചു.
“എന്റെ ചെവിക്ക് പിടിച്ചാണോ ആന്റി എന്നെ കൊല്ലാൻ പോകുന്നത്..?” വീണ്ടും ചിരിച്ചുകൊണ്ട് ആന്റിയുടെ കൈ പതിയെ പിടിച്ച് എന്റെ ചെവിയില്‍ നിന്നും മാറ്റി.
ആന്റി പെട്ടന്ന് പൊട്ടിച്ചിരിച്ചു. പക്ഷേ വേഗം മുഖം സീരിയസ്സാക്കി വച്ചുകൊണ്ട് എന്നെ നോക്കി..
“ഓക്കെ, ഓക്കെ.. മുലകളെ ഞാൻ പിന്നെ വേറെ എന്തെന്നാ പറയേണ്ടത്..?” ഞാൻ ചോദിച്ചു.
“അത് പിന്നെ….. അതിനെ…” ആന്റി പെട്ടന്ന് നാണിച്ച് ചിരിച്ചു കൊണ്ട് അങ്ങോട്ട് തിരിഞ്ഞുനിന്നു. “എനിക്കൊന്നുമറിയില്ല ജിനു മോനെ. നീ എന്തായാലും കാര്യം പറ.” ആന്റി നാണത്തോടെ പറഞ്ഞു.
ആന്റിയുടെ ആ നാണം കാണാന്‍ നല്ല രസമായിരുന്നു. കൂടാതെ എന്റെ കാമ വിചാരങ്ങളെ വല്ലാതെ ഇളക്കി വിടുകയും ചെയ്തു.
“ഓക്കെ, ആന്റി രണ്ട് കൈകളും ക്രോസ്സ് ചെയ്ത് ആന്റിയുടെ മുലകള്‍ക്ക് കുറുകെ കൊടുത്ത് കൈപ്പത്തി രണ്ടും ആന്റിയുടെ തോളെല്ല് ഭാഗത്ത് പ്രസ് ചെയ്തു പിടിക്കു.” ഞാൻ നിര്‍ദേശിച്ചു.
എന്റെ വായിൽ നിന്നും ‘മുലകള്‍’ എന്ന വാക്ക് വീണപ്പോ ആന്റി ചെറുതായി ഞെളിപിരി കൊണ്ടത് ഞാൻ കണ്ടായിരുന്നു.
ആന്റി മിണ്ടാതെ ഞാൻ പറഞ്ഞത് പോലെ ചെയ്തു. അപ്പു ഞാൻ ആന്റിയുടെ പുറകില്‍ നന്നായി ചേര്‍ന്നു. അപ്പൊ
💬 Comments
View all comments