Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ഞാൻ ആന്റിയുടെ തോളിൽ പിടിച്ച് ആന്റിയെ എനിക്ക് അഭിമുഖമായി തിരിച്ചു നിര്‍ത്തി.
എന്നിട്ട് ഒന്നും പറയാതെ ഞാൻ പെട്ടന്ന് ആന്റിയുടെ കക്ഷങ്ങൾക്കടിയിലൂടെ കൈകൾ ആന്റിയുടെ പുറകിലേക്ക് കടത്തി എന്റെ കൈകൾ മുകളിലേക്ക് വളച്ച് ആന്റിയുടെ രണ്ട് തോളിലും പിടിച്ച ശേഷം ആന്റിയെ ഞാൻ എന്റെ ശരീരത്തോട് ചേര്‍ത്തു പിടിച്ചു. എന്നിട്ട് ആന്റിയുടെ രണ്ട് തോളിനേയും എനിക്ക് നേരെ വളച്ചു പിടിച്ചുകൊണ്ട്, എന്റെ ചെസ്റ്റ് ഉപയോഗിച്ച് ആന്റിയുടെ മുലകളെ ഉള്ളിലേക്ക് അമർത്തി പിടിച്ചുകൊണ്ട്, ആന്റിയെ ഇടത് തോളിനെ ആദ്യം ഞാൻ ഞെളിച്ചു.. അപ്പോ ആന്റിയുടെ ഇടത് തോളിൽ നിന്നും ഇടത് ഇടുപ്പിൽ നിന്നും പടപടാശബ്ദം വന്നു. അന്നേരം ഞാൻ ആന്റിയുടെ ഇടത് തോളിനെ ലൂസ് ചെയ്തിട്ട് ആന്റിയുടെ വലത് തോളും അതുപോലെ ഞെളിച്ചു. അപ്പൊ വലത് തോളിൽ നിന്നും വലത് ഇടുപ്പിൽ നിന്നും അതേ പടപടാശബ്ദം ഉണ്ടായി. ശേഷം ആന്റിയെ ഞാൻ വിട്ടിട്ട് ഞാൻ മാറി നിന്നു.
എല്ലാം വളരെ പെട്ടന്ന് സംഭവിച്ചത് കൊണ്ട് ആന്റിക്ക് എന്തെങ്കിലും പറയാനുള്ള സമയം പോലും കിട്ടിയില്ല. അതിനുമുമ്പേ എന്റെ ആ ജോലി കഴിഞ്ഞിരുന്നു.
ഞാൻ അങ്ങനെയൊക്കെ ചെയ്തപ്പോ ആന്റിയുടെ മുലകൾ എന്റെ ദേഹത്ത് നല്ലപോലെ അമർന്ന് ഞെരിഞ്ഞായിരുന്നു. എന്റെ സാധനം ആന്റിയുടെ വയറിലും പൂറിലുമൊക്കെ നന്നായി കുത്തുകയും ചെയ്തു.
ഒരു നിമിഷത്തേക്ക് ആന്റി അന്തംവിട്ട് എന്നെനോക്കി നിന്നുപോയി. അതിനുശേഷം ആന്റിയുടെ മുഖം നന്നായി തുടുത്തു കേറി. അതും കഴിഞ്ഞ് ആന്റിയുടെ മുഖം ഗൗരവത്തിലായി.
“ഇങ്ങനെ ചെയ്യും മുമ്പ് എന്നോട് പറയാത്തതെന്താ…?” ആന്റി ഗൗരവത്തിൽ ചോദിച്ചു.
“എന്റെ ആന്റി, ഇതിനെ കുറിച്ച് പറയണമെങ്കിൽ
💬 Comments
View all comments