0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 846.9K

ത്രില് തന്നെയായിരുന്നു.

അതൊക്കെ കണ്ട് നല്ല ആവേശം കേറി ഞാൻ സ്വയം മറന്ന് ഇപ്പൊ ആന്റിയുടെ വലത് മുലയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന കൈ കൊണ്ട്‌ ആ മുലയിൽ പിടിച്ചു ഞെക്കി. വയറിന് മുകളില്‍ വച്ചിരുന്ന കൈ കൊണ്ട്‌ വയറ്റിലും നല്ലപോലെ പിടിച്ചൊന്ന് ഞെക്കി.

ആന്റി ഒന്ന് ഞെട്ടി, പക്ഷേ ഞാൻ പെട്ടന്ന് മുലയിൽ നിന്നും വയറിൽ നിന്നും കൈകൾ മാറ്റിയപ്പൊ ആന്റി അനങ്ങാതെ കിടന്നു.

ഞാൻ പിന്നെ ആന്റിയുടെ മുലകള്‍ക്ക് താഴെ തൊട്ട് വയറ്‌ വരെയുള്ള ഭാഗങ്ങളിലുള്ള പ്രഷർ പോയിന്റുകളിൽ ഓരോന്നായി മസിൽസിനെ ട്രിഗർ ചെയ്യുന്നതിനോടൊപ്പം ആന്റിയെ കൊണ്ട്‌ ശരീരത്തെ പല തരത്തിൽ മൂവ് ചെയ്യിപ്പിക്കുന്നുമുണ്ടായിരുന്നു.

ഒടുവില്‍ ആന്റിയുടെ ബ്രായ്ക്ക് മുകളിലൂടെ തന്നെ മുലകള്‍ക്ക് ചുറ്റുമുള്ള ഭാഗത്തൊക്കെ മസിൽസിനെ ട്രിഗർ ചെയ്തപ്പോ ആന്റി ശ്വാസം പിടിച്ചാണിരുന്നത്.

ഒടുവില്‍ എല്ലാം കഴിഞ്ഞ് ഞാൻ ആന്റിക്ക് മുന്നില്‍ വന്ന് നിലത്ത് മുട്ടുമടക്കിയിരുന്നിട്ട് ആന്റിയുടെ ഇടതു കാലെടുത്ത് കാൽപ്പാതം എന്റെ തുടയ്ക്ക് മുകളിലായി വച്ചു.

അന്നേരം ആന്റി കണ്ണുകൾ തുറന്നെന്നെ നോക്കി. കണ്ണുകളിൽ നാണമുണ്ടായിരുന്നെങ്കിലും അതിനേക്കാളേറേ സ്നേഹമാണ് കണ്ണുകളിൽ നിറഞ്ഞു നിന്നത്. ആന്റിയുടെ കാല്‍ പതിഞ്ഞിരിക്കുന്ന എന്റെ തുടയിലേക്ക് ആന്റിയുടെ കണ്ണുകൾ നീണ്ടു. അപ്പൊ ആന്റിയുടെ കണ്ണുകളിൽ പലതരത്തിലുള്ള വികാരങ്ങൾ മിന്നി മിന്നി പറഞ്ഞു.

“ഇനി കാൽപ്പാതം തൊട്ട് തുടകൾ വരെ ചെയ്യണം. ആന്റിയുടെ പാന്റ് അഴിക്കേണ്ടി വരും.” ഞാൻ പറഞ്ഞപ്പോ ആന്റി അല്‍പ്പം ധൃതിയില്‍ വേണ്ടെന്ന് തലയാട്ടി.

“വേണ്ട ജിനു മോനെ…., ഇപ്പൊ പാന്റിന് മുകളിലൂടെ ഉഴിഞ്ഞാൽ മതി. പിന്നീട് തെറാപ്പി തുടങ്ങുന്ന സമയം പാന്റ് അഴിച്ചാൽ മതി.” എന്റെ

💬 Comments

View all comments