0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 849.1K

ഞാൻ തെറാപ്പി ചെയ്യും. തല്‍കാലം ഷഡ്ഡിയും ബ്രായും കിടന്നോട്ടേ. അതൊക്കെ ഞാൻ പിന്നെ പറയുമ്പോ മാത്രം ഊരിയാൽ മതി.”

“വേണ്ട ജിനു മോനെ..!” ആന്റി പെട്ടന്ന് നാണത്തിൽ പറഞ്ഞു.

“എന്തു വേണ്ട..?” മനസ്സിലാവാതെ ഞാൻ ചോദിച്ചു.

“ഷഡ്ഡിയും ബ്രായും ഊരണ്ട ജിനു മോനെ, ലാസ്റ്റ് വരെ അത് രണ്ടും കിടന്നോട്ടെ.” ആന്റി ധൃതിയില്‍ സംസാരിച്ചു. “അതൊക്കെ ഊരാതെ തന്നെ…. കൈ അകത്തിട്ട് അവിടെയൊക്കെ തെറാപ്പിയും മസാജും ചെയ്താൽ മതി.” അത്രയും പറഞ്ഞിട്ട് ആന്റി പോയി ഷെൽഫിനു മുന്നിൽ നിന്നിട്ട് എന്നെ തിരിഞ്ഞു നോക്കി.

പുണ്യാളന്‍മാരേ, ഇത് വല്ലാത്ത ചതിയായിപ്പോയി..!! ആന്റി അങ്ങനെ പറഞ്ഞതും എന്റെ മനസ്സിൽ ഞാൻ കരഞ്ഞുകൊണ്ട് പരാതി പറഞ്ഞു.

പക്ഷേ എനിക്കുണ്ടായ നിരാശ മറച്ചുകൊണ്ട് ഞാൻ പോയി ടേബിളിന് മുകളില്‍ വച്ചിരുന്ന സാധനങ്ങളിൽ നിന്നും ആന്റിക്കായി തയ്യാറാക്കി വച്ചിരുന്ന ആ സ്പെഷ്യൽ തൈലമടങ്ങിയ മൂന്ന്‌ മൺ പാത്രങ്ങളിൽ നിന്നും ഒരെണ്ണമെടുത്തു. അതിന്റെ സ്ക്രൂ ടൈപ്പ് അടപ്പ് ഞാൻ തിരിച്ചു തുറന്ന ശേഷം അടപ്പിനെ അതിൽ തന്നെ വെറുതെ വച്ചു. സമയമാവുമ്പോ തുറന്നു മാറ്റിയാല്‍ മതി.

“ജിനു മോനെ, ഞാൻ ഡ്രെസ്സൂരാൻ പോകുന്നു, ഇങ്ങോട്ട് നോക്കല്ലേ.” ആന്റി നാണത്തോടെ പറഞ്ഞു.

“ഓ പിന്നെ, ഡ്രെസ്സൂരിയിട്ട്  ആ കോലത്തിൽ എന്റെ മുന്നിലൊന്നുമല്ലല്ലോ ആന്റി വരാൻ പോകുന്നത്..!  അന്നേരം ഞാനൊന്നും കാണത്തുമില്ലല്ലോ..! “ ചിരിച്ചുകൊണ്ട് ഞാൻ കളിയാക്കി.

“പോടാ കള്ളക്കുട്ടി.. അന്നേരം ഞാൻ ആ കോലത്തിൽ നിന്റെ മുന്നില്‍ വരുമ്പോ നി കണ്ടാൽ മതി, ഇപ്പൊ ഇങ്ങോട്ട് നോക്കണ്ട. മനസ്സിലായോ.” ആന്റി അല്‍പ്പം ഗൗരവത്തിൽ സംസാരിച്ചു.

“ഇല്ല ആന്റി,

💬 Comments

View all comments