0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 850.9K

പലതരം തെറാപ്പികളും ചെയ്തു തന്നിട്ടുണ്ട്. അപ്പോഴൊക്കെ ഈ കോലത്തിൽ തന്നെയാണ് ആന്റി കിടന്നിട്ടുള്ളത്. എന്നിട്ടും ആന്റിക്ക് ഈ നാണം മാറുന്നില്ലല്ലോ..!?” ഞാൻ കളിയാക്കി.

“കളിയാക്കാതെ ജിനു മോനെ.” എനിക്ക് മുഖം കാണാത്ത വിധം അങ്ങോട്ട് ചെരിച്ചു വച്ച് കൊണ്ട്‌ ആന്റി നാണച്ചിരിയോടെ ചിണുങ്ങി. പക്ഷേ പെട്ടന്ന് ആന്റി ചിരി നിര്‍ത്തി കാര്യമായി സംസാരിക്കാൻ തുടങ്ങി. “നൂറ്റി ചില്ലറ പ്രാവശ്യം എനിക്ക് മസാജ് ചെയ്തു തന്നിട്ടും കൂടി, ഓരോ തവണയും എന്നെ ഇങ്ങനെ കാണുമ്പോ ആദ്യമായി എന്നെ ഇങ്ങനെ കാണുന്നത് പോലെയല്ലേ നീയും പെരുമാറുന്നത്. പിന്നെ നിന്റെ നോട്ടമൊന്നും ശെരിയല്ല. നിന്റെ ചിന്തകളും ശെരിയല്ലെന്ന് എനിക്കറിയാം.”

“മോശമായ ചിന്തകളോ..?!” ഞാനൊന്ന് പരുങ്ങി. “യേയ്, അങ്ങനെയൊന്നുമില്ല ആന്റി.”

“ആണോ…? അങ്ങനെയൊന്നുമില്ലേ..?” എനിക്ക് മുഖം താരതെ തന്നെ ആന്റി ഗൗരവത്തിൽ ചോദിച്ചു. “ചിലപ്പോഴൊക്കെ നി എന്നെ നോക്കുന്നത് ഒരു റേപ്പിസ്റ്റിന്റെ ഭാവത്തോടെയാണ്.” ആന്റി കുറ്റപ്പെടുത്തി. പക്ഷേ ഒരു കുഞ്ഞ് പുഞ്ചിരി മിന്നിമറയുന്നതും ഞാൻ ശ്രദ്ധിച്ചു.

“റേപ്പിസ്റ്റിന്റെ ഭാവമോ..!!?” ഞാൻ അന്തംവിട്ട് ചൊദിച്ചു. പക്ഷേ ആന്റി പറഞ്ഞത് സത്യമായത് കൊണ്ട്‌ ഞാൻ കൂടുതലൊന്നും പറയാതെ മറ്റെങ്ങോ നോക്കി നിന്നു.

“നിന്നെ എനിക്ക് നന്നായിട്ടറിയാം ജിനു മോനെ. പിന്നെ ഞാൻ ചെറിയ കുട്ടിയുമല്ലല്ലോ.” ആന്റി സ്നേഹത്തോടെയാണ് പറഞ്ഞത്.

“വിചാരവും വികാരവുമുള്ള ഒരു പുരുഷനാണ് നി..! പണ്ടു തൊട്ടേ എന്നെ നി കാണുമ്പോഴൊക്കെ നിന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളൊക്കെ ഞാൻ അറിയുന്നില്ല എന്നാണോ നിന്റെ വിചാരം..! എന്നെ കാണുമ്പോ നി പുറത്തു കാണിക്കാതെ മറയ്ക്കാൻ ശ്രമിക്കുന്ന നിന്റെ ആ വികാരഭാവം പോലും ഞാൻ വ്യക്തമായി മനസ്സിലാക്കാൻ കഴിയാറുണ്ട്.”

💬 Comments

View all comments