0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 852.7K

ഉപയോഗിച്ച് തൈലം നിറച്ചു കോരിയെടുത്തു.

“ഇതിനെ കുടിക്ക് ആന്റി.” തൈലം നിറച്ച കരണ്ടി ഞാൻ ആന്റിയുടെ ചുണ്ടിന് നേരെ പിടിച്ചു.

എന്റെ മേല്‍ അത്രമാത്രം വിശ്വസമുണ്ടായിരുന്നത് കൊണ്ട്‌ ഒരു ഭയമോ മടിയോ ഇല്ലാതെ ആന്റി തല പൊക്കി ചുണ്ടിനെ കരണ്ടിയിൽ മുട്ടിച്ചതും ഞാൻ കരണ്ടി ചെരിച്ചു കൊടുത്തു. ആന്റി അതിനെ മുഴുവനും കുടിച്ചിട്ട് എന്റെ മുഖത്ത് നോക്കി.

“മ്മ്, വളരെ കുറച്ച് മധുരം മാത്രമേയുള്ളു, പക്ഷേ നല്ല ടേസ്റ്റുണ്ട് ജിനു മോനെ. കുടിച്ച ശേഷം മിന്റ് പോലെ ഒരു നല്ല ടേസ്റ്റും കിട്ടുന്നുണ്ട്. തൊണ്ടക്ക് ഒരു സുഖം കിട്ടുകയും ചെയ്തു. പിന്നെ നല്ലോരു ഉന്‍മേഷവും തോനുന്നു.” ആന്റി വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി അഭിപ്രായം പറഞ്ഞു.

“ഈ തൈലം മൂന്ന്‌ മൺ പാത്രങ്ങളിലിയിട്ടാണ് ഞാൻ കൊണ്ടുവന്നത്. രണ്ടെണ്ണം തെറാപ്പിക്കും മസാജിനും വേണ്ടി. ഒരെണ്ണം ആന്റിക്ക് തരാനും. കരണ്ടിയും ഞാൻ തരാം. ആ തൈലം കഴിയുന്നത് വരെ ദിവസവും ഒരു കരണ്ടി വച്ച് ആന്റി കുടിക്കണം.”

“മ്മ് ശെരി ജിനു മോനെ.” ആന്റി പുഞ്ചിരിയോടെ സമ്മതിച്ചു.

“അപ്പോ നമുക്ക് തുടങ്ങാം…?” ഞാൻ ആ കരണ്ടി പാത്രത്തിനകത്തിട്ടിട്ട് ആ പാത്രം ആന്റിയുടെ വയറിന് സൈഡിലായി വച്ച ശേഷം ചോദിച്ചു.

“ഉം.” ആന്റി മൂളി. ഉടനെ ആ പഴയ നാണവും തിരികെ വന്നു.  ആന്റി പെട്ടന്ന് ചെരിച്ചു വച്ചിരുന്ന മുഖത്തെ നേരെ പിടിച്ചിട്ട് പില്ലോയിൽ അമർത്തി വച്ചിട്ട് കിടന്നു.

അന്നേരം ഞാൻ ആന്റിയുടെ അഴിഞ്ഞു പോയ മുടിയൊക്കെ ഒതുക്കി  കെട്ടിവച്ചു കൊടുത്തു. അപ്പൊ ആന്റി തല പൊക്കി ചെറുതായി തല ചെരിച്ച്

💬 Comments

View all comments