0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 855.4K

ഷഡ്ഡി വലിച്ചിട്ടത്..? ഞാൻ ചോദിച്ചു.

“ഷഡ്ഡിക്ക് മുകളിലൂടേയും കുഴച്ചു വിടാൻ കഴിയില്ലേ..?” ആന്റി തല തിരിച്ച് എന്റെ മുഖത്ത് നോക്കി ഗൗരവത്തിൽ ചോദിച്ചു. ആന്റിയുടെ കണ്ണുകൾ അല്‍പ്പം ചുവന്നാണിരുന്നത്.

ആന്റി ഗൗരവത്തിൽ സംസാരിച്ചെങ്കിലും ആന്റിയുടെ മുഖത്ത് എന്തോ ഒരു പ്രത്യേകതരം ഇഷ്ട്ടവും തെളിഞ്ഞു തെളിഞ്ഞ് മറയുന്നുണ്ടായിരുന്നു.

“കഴിയും ആന്റി.” ജാള്യത മറച്ച് ഞാൻ തല ചൊറിഞ്ഞു. “പക്ഷേ അവിടെ നോക്കി കൊണ്ട്‌ ചെയ്യുന്നതാണ് നല്ലത്.”

“ഓഹോ..!” ആന്റി എന്നെ തുറിച്ചുനോക്കി. “നി എന്റെ അവിടെ നോക്കി ചെയ്യുന്നത് കൊണ്ട്‌ ആര്‍ക്കാ നല്ലത്, നിനക്കാണോ..?” ആന്റി നല്ല ഗൗരവത്തിൽ തന്നെ ചോദിച്ചു.

അപ്പോ ഞാൻ തല ചൊറിഞ്ഞപ്പോ ആന്റിയുടെ മുഖത്ത് നേരത്തെ കണ്ട ആ പ്രത്യേകതരം ഇഷ്ട്ടം പിന്നെയും തെളിഞ്ഞു മറഞ്ഞു.

“തൈലം അവിടെയൊക്കെ പിടിക്കാന്‍ വെറുതെ കുഴച്ചു മാത്രം വിട്ടാൽ മതിയല്ലോ, നോക്കാതെ ചെയ്താൽ മതി. ഷഡ്ഡിക്ക് മുകളിലൂടെ പിടിച്ചു കുഴച്ചാലും തൈലം പിടിക്കുമെന്നല്ലേ നി പറഞ്ഞത്, അപ്പൊ അങ്ങനെ മതി.” എന്നെ തുറിച്ചുനോക്കി കൊണ്ടുതന്നെ ആന്റി അത്രയും പറഞ്ഞിട്ട് പിന്നെയും പില്ലോയിൽ മുഖം പൂഴ്ത്തി വച്ചു.

ആന്റിയുടെ ആ തുറിച്ചുനോട്ടം കാണാന്‍ നല്ല ക്യൂട്ട് മാത്രമല്ല, തമാശയായിട്ടുമാണ് തോന്നിയത്‌. ഞാൻ ഉടനെ ചിരിക്കുകയും ചെയ്തു.

“ജിനു മോനെ, എന്നെ നി കളിയാക്കിയാലുണ്ടല്ലോ, നിന്നെ… നിന്നെ…!” ആന്റി ഭീഷണി പോലെ പറയാൻ ശ്രമിച്ചെങ്കിലും അവസാനം നാണം കലര്‍ന്ന ചിരിയിലാണ് അവസാനിച്ചത്. ആന്റിയുടെ ഗൗരവവും പെട്ടന്ന് അലിഞ്ഞു പോയി. അപ്പൊ ഞാനും ഒപ്പം ചിരിച്ചു.

“ശെരി മര്യാദയ്ക്ക്, മിണ്ടാതെ, കളിയാക്കാതെ, നിന്റെ ജോലി നി ചെയ്യ്.” ഒടുവില്‍ ചിരി

💬 Comments

View all comments