0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 856.9K

മനസ്സിലായി. ആന്റിയുടെ ശബ്ദത്തിൽ ഇപ്പൊ അസ്വസ്ഥത ഇല്ലായിരുന്നു, ഒരു നാണം മാത്രമാണ് നിറഞ്ഞു നിന്നത്.

“ഞാൻ തുടങ്ങുന്നു ആന്റി.” അതും പറഞ്ഞ്‌ ഞാൻ എന്റെ രണ്ട് കൈ കൊണ്ടും ആദ്യം ആന്റിയുടെ പുറം കഴുത്തിലും സൈഡിലുമൊക്കെ സോഫ്റ്റായി തടവി. ഉടനെ ആന്റിയുടെ ശരീരം രോമാഞ്ചത്തിൽ ഉണര്‍ന്നു.

പുറം കഴുത്തിലും സൈഡിലുമൊക്കെ പതിയെ തടവിയ ശേഷം ഞാൻ വേണ്ടത്ര പ്രഷർ കൊടുത്ത് അവിടെയൊക്കെ ഉഴിയാൻ തുടങ്ങി. ഉഴിച്ചിലിനൊപ്പം എന്റെ തെറാപ്പിയും ഞാൻ നടത്തി. കൈകൾ കൊണ്ടും, വേണ്ടത് പോലെ വിരലുകൾ ഉപയോഗിച്ചും ഞാൻ ഉഴിയുകയും തെറാപ്പിയും ചെയ്തു.

കഴുത്തിൽ കഴിഞ്ഞ് ആന്റിയുടെ രണ്ട് ഷോൾഡറിലും ആദ്യം ഞാൻ പതിയെ തഴുകി. അപ്പൊ ആന്റി പെട്ടന്ന് ശ്വാസം വലിച്ച് പിടിക്കുകയും ബലം പിടിക്കുകയും ചെയ്തു. പക്ഷേ ഞാൻ വേണ്ടത്ര പ്രഷർ കൊടുത്ത് ഉഴിയാൻ തുടങ്ങിയപ്പോ ആന്റിയുടെ ബോഡി റിലാക്സായി. അവിടെയൊക്കെ ഉഴിഞ്ഞ ശേഷം ഞാൻ തെറാപ്പിയും ചെയ്തു.

ഷോൾഡറും കഴിഞ്ഞിട്ട് ഞാൻ താഴേക്ക് ആന്റിയുടെ മുതുകിലാകെ തഴുകി. അപ്പൊ ആന്റിയുടെ വികാരം കൂടിയത് പോലെ ശരീരം ചെറുതായി വിറച്ചു. എന്റെ കൈകൾ ബ്രാ സ്ട്രാപ്പിന് ഇടയിലൂടെ കടന്നപ്പോ ആന്റി ചിരിച്ചുകൊണ്ട് തോള് ഒന്നിളക്കി, പക്ഷേ എന്നിട്ട് അനങ്ങാതെ കിടന്നു.

അതുകഴിഞ്ഞ്‌ ഞാൻ മുന്നോട്ട് കുനിഞ്ഞ് എന്റെ കൈ താഴേക്ക് ഇഴച്ചു കൊണ്ട്‌ പോയപ്പോ എന്റെ വയറ്‌ ആന്റിയുടെ തലയില്‍ പ്രസ്സായി. ആന്റി തല മാറ്റുമെന്ന് ഞാൻ വിചാരിച്ചു, പക്ഷേ ആന്റി മാറ്റുകയൊന്നും ചെയ്തില്ല.

എന്റെ കൈകൾ താഴേക്ക് പോയി ആന്റിയുടെ ഇടുപ്പിന് മുകളിലും, പിന്നെ എന്റെ വിരലുകൾ ആന്റിയുടെ ഇടുപ്പിന്

💬 Comments

View all comments