Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
തെറിച്ചു മാറി. അപ്പൊ ആന്റിയുടെ ഇടുപ്പിന് സൈഡിലായി വച്ചിരുന്ന തൈലപാത്രം മറിഞ്ഞ് കുറച്ച് തൈലം നിലത്ത് വീഴുകയും ചെയ്തു. പക്ഷേ ഞാൻ വേഗം അതിനെ പിടിച്ചത് കൊണ്ട് മൺപാത്രം നിലത്തു വീണ് പൊട്ടിയില്ല.
ഞാൻ കൊതിയോടെ ആന്റിയുടെ ചന്തിയിൽ ഒന്ന് നോക്കി.
“നല്ല ഭംഗിയുള്ള സൂപ്പർ കുണ്ടി.” ചിരിച്ചുകൊണ്ട് ഞാൻ പച്ചക്ക് പറഞ്ഞു. എന്നിട്ട് തൈലപാത്രം പഴയ സ്ഥലത്ത് തന്നെ വച്ചു.
“നിന്നെ ഞാൻ കൊല്ലും, നോക്കിക്കോ.” ആന്റി വെപ്രാളം പിടിച്ച് താഴ്ത്തി വച്ചിരുന്ന ഷഡ്ഡി മുകളിലേക്ക് വലിച്ച് വേഗം നേരെയാക്കിയിട്ട് ചന്തി മറച്ചു. പക്ഷേ ആന്റി ചിരിക്കുന്നുമുണ്ടായിരുന്നു.
“അയ്യോ എന്നെ കൊല്ലല്ലേ ആന്റി, ഞാൻ നല്ലകുട്ടിയല്ലേ..!”
“ഇല്ല, നീ ചീത്തകുട്ടി തന്നെയാ.” ആന്റി ചിരി നിര്‍ത്തി സീരിയസ്സായി പറഞ്ഞു.
ആന്റി സീരിയസ്സായതും ഞാൻ തമാശ മതിയാക്കി. ഒന്നും മിണ്ടാതെ ഞാൻ പോയി ബാഗില്‍ നിന്നും ഒരു കുഞ്ഞ് ടവലെടുത്ത് കൊണ്ടുവന്നു. എന്നിട്ട് അത് ഉപയോഗിച്ച് നിലത്ത് തൂവി കിടന്ന തൈലമൊക്കെ ഞാൻ തുടച്ചെടുത്തിട്ട് വാഷ് ബേസിനിൽ പോയി ആ ടവലും എന്റെ കൈയും കഴുകി വന്ന ശേഷം എന്റെ ജോലിയിൽ ഞാൻ ശ്രദ്ധ കൊടുത്തു.
ആന്റിയുടെ പുറം തുടകളിലും കാലിലും ഞാൻ ആദ്യം തഴുകി തടവി. എന്നിട്ട് നല്ലപോലെ ഉഴിഞ്ഞ ശേഷം തെറാപ്പിയും ചെയ്തു.
എന്നിട്ട് രണ്ട് സൈഡിലായി താഴ്ത്തി ഇട്ടിരുന്ന ആന്റിയുടെ കൈകൾ രണ്ടും ഞാൻ പൊക്കി വച്ചിട്ട് രണ്ട് കക്ഷത്തിലും കുറച്ച് തൈലം തേച്ച് പിടിപ്പിച്ചു.
“നല്ല സോഫ്റ്റ് കക്ഷം. എന്ത് സ്മൂത്താണ്.” അവിടെയൊക്കെ നാക്ക് ഓടിക്കാനുള്ള കൊതിയടക്കി ഞാൻ പറഞ്ഞു.
“ഇന്നു
💬 Comments
View all comments