Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ഇന്നുതന്നെ സ്റ്റാര്ട്ട് ചെയ്യും.”
ആന്റിയുടെ മുക്കത്ത് പെട്ടന്ന് ആശ്ചര്യം നിറഞ്ഞിട്ട് മറഞ്ഞു.
“അതുകൊണ്ട് ഒന്നുകില് തടസ്സം കൂടാതെ ഈ തെറാപ്പി ചെയ്യാൻ ആന്റി എന്നെ അനുവദിക്കണം. ആന്റിയുടെ ഈ ഷഡ്ഡിയും ബ്രായും പൂര്ണമായി അഴിച്ചു മാറ്റണമെന്നില്ല, പക്ഷേ എനിക്ക് വേണ്ടത് പോലെ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി പിടിക്കാനും, പിന്നെ താഴ്ത്തി വയ്ക്കാനുമുള്ള അനുവാദവും വേണം. ഇല്ലെങ്കില് സാധാരണ തെറാപ്പി മതിയെന്നാണ് ആന്റി ചിന്തിക്കുന്നതെങ്കിൽ അങ്ങനെ തന്നെ ചെയ്യാം. പക്ഷേ ആന്റി, ഞാൻ പറഞ്ഞ ആ സ്പെഷ്യൽ തെറാപ്പിയെ വേണ്ടെന്ന് വയ്ക്കുന്നത് മണ്ടത്തരമെന്നെ ഞാൻ പറയു. എന്തായാലും ഇനി ആന്റിയുടെ തീരുമാനം പറഞ്ഞോളൂ.” അത്രയും പറഞ്ഞിട്ട് ഞാൻ സംസാരം നിര്ത്തി.
അപ്പോ ആന്റി ഒന്നും പറയാതെ എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി മുഖം പില്ലോയിൽ അമർത്തി കിടന്നു.
5 മിനിറ്റായിട്ടും ആന്റി ഒന്നും മിണ്ടിയില്ല.
“ആന്റി..?”
“മ്മ്..?”
“എന്താണ് വേണ്ടത്..?”
“എനിക്കറിയില്ല.” അസ്വസ്ഥതയോടെ ആന്റി പറഞ്ഞു.
“സ്പെഷ്യൽ തെറാപ്പിയാണോ വേണ്ടത്..?”
“എനിക്കറിയില്ല.”
“അപ്പോ നോര്മ്മല് തെറാപ്പിയാണോ വേണ്ടത്..?”
“എനിക്കറിയില്ല.” ആന്റി ഒരേ മറുപടി തന്നെ തിരിച്ചും തിരിച്ചും പറഞ്ഞു.
എനിക്ക് ശെരിക്കും ചിരിയാണ് വന്നത്.
“അപ്പോ തെറാപ്പി വേണ്ടെ..?”
“വേണം.” ആന്റി ധൃതിയില് പറഞ്ഞു.
“ഏതു തെറാപ്പിയാ വേണ്ടത്..?” ചിരിയടക്കി ഞാൻ ചോദിച്ചു.
“എനിക്കറിയില്ല.” ആന്റി വീണ്ടും അങ്ങനെ പറഞ്ഞപ്പോ ഞാൻ പൊട്ടിച്ചിരിച്ചു പോയി.
“കളിയാക്കലേ ജിനു മോനെ..!” പിണങ്ങിയത് പോലെ ആന്റി പറഞ്ഞു.
“കളിയാക്കിയതല്ല ആന്റി. വെറുതെ ചിരിച്ചതാണ്. ഓക്കെ ഏതെങ്കിലും ഒരു ഓപ്ഷൻ പറയ് ആന്റി.”
“എനിക്കറിയില്ല ജിനു മോനെ.” ആന്റി വീണ്ടും അസ്വസ്ഥ
💬 Comments
View all comments