Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ചെറുതായി ഒന്ന് മാറിയത് എനിക്ക് മനസ്സിലായി.
ഇടത് കവിൾ കഴിഞ്ഞ ശേഷം ഞാൻ ആന്റിയുടെ വലതു കവിളിൽ എന്റെ വലത് കവിൾ ഉപയോഗിച്ച് മസാജ് തുടങ്ങി. അതോടൊപ്പം വിരലുകൾ ഉപയോഗിച്ച് ആന്റിയുടെ ഇടത് കവിളിലും ആന്റിയുടെ വലത് കവിളിൽ ചെയ്തത് പോലെയൊക്കെ മസാജ് ചെയ്തു. ആന്റിയുടെ ശ്വാസഗതി അല്‍പ്പം കൂടി ഉയർന്നു. ഇടക്ക് ആന്റി സ്വയം മറന്ന് ആന്റിയുടെ കവിളിനെ എന്റെ കവിളിലേക്ക് നന്നായി അമർത്തി പിടിച്ചു, പക്ഷേ പെട്ടന്ന് ബോധമുണ്ടായത് പോലെ ആന്റി വേഗം കവിൾ പിന്‍വലിച്ചു കളഞ്ഞു.
അതൊന്നും അറിയാത്ത പോലെ ഞാൻ എന്റെ മസാജ് തുടർന്നു. വേഗം തന്നെ മസാജ് കഴിയുകയും ചെയ്തു. ഞാൻ മാറി നിന്നിട്ട് ആന്റിയെ നോക്കി.
ചുവന്നു തുടുത്ത മുഖത്തോടെ ആന്റിയും എന്റെ കണ്ണില്‍ നോക്കി, പക്ഷേ എന്റെ കണ്ണുകളെ നേരിടാൻ കഴിയാത്തത് പോലെ ആന്റി വേഗം നോട്ടം മാറ്റി മുഖം താഴ്ത്തിക്കളഞ്ഞു.
“ആന്റി..?”
“മ്മ്..,”
“ആന്റിയുടെ ചുണ്ടുകളിലും മസാജ് ചെയ്യണം…. എന്റെ ചുണ്ടുകൾ ഉപയോഗിച്ചുള്ള അധരപാ—”
“അയ്യോ ജിനു മോനെ…, അങ്ങനെ മസാജ് വേണ്ട.” ഞാൻ പറഞ്ഞുതീരും മുമ്പ് തന്നെ ആന്റി വെപ്രാളത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. ആന്റിയുടെ മുഖത്ത് നല്ല ടെൻഷനും ചെറിയ ഭയം പോലും വന്നു നിറഞ്ഞു.
അതുകേട്ട് ഞാൻ നിരാശിതനായയെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ പുഞ്ചിരിച്ചു.
“എന്റെ ആന്റി, നേരത്തെ ആന്റിയുടെ വായിൽ എന്റെ നാക്ക് കേറ്റി തെറാപ്പി ചെയ്ത്. ഇതും അതുപോലെ തന്നെയാ.”
ഞാൻ അങ്ങനെ പറഞ്ഞപ്പോ ആന്റിയുടെ നാണം തിരികെ വന്നു. പക്ഷേ ചെറിയൊരു അസ്വസ്ഥത ഇപ്പോഴും കണ്ണുകളിൽ കണ്ടെങ്കിലും ആന്റി
💬 Comments
View all comments