Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
പിടിച്ചും ചിലത് ചെയ്യാനുണ്ട്. ഞാൻ തുടങ്ങുന്നു.” അത്രയും പറഞ്ഞിട്ട് ഞാൻ ആന്റിയുടെ മേൽ ചുണ്ട് പിടിച്ച് വിരലുകൾ ഉപയോഗിച്ച് ചില തെറാപ്പികള്‍ ചെയ്തു.
ചുണ്ടിന് പുറത്ത് മാത്രമല്ല, ചുണ്ടിനകത്തും ഞാൻ വിരലുകൾ കൊണ്ട് തെറാപ്പി ചെയ്തു. ആന്റി ഇപ്പൊ കണ്ണുകൾ അടയ്ക്കാതെ എന്റെ മുഖത്ത് തന്നെ സ്നേഹത്തോടെ നോക്കി കിടക്കുകയായിരുന്നു. പക്ഷേ നല്ല നാണം ഇപ്പോഴും മുഖത്തുണ്ടായിരുന്നു.
മേൽ ചുണ്ട് കഴിഞ്ഞ് ഞാൻ കീഴ് ചുണ്ടിലും തെറാപ്പി ചെയ്ത് കംപ്ലീറ്റാക്കി.
“ആന്റി ഇനി നാക്ക് നീട്ടിയേ.” ഞാൻ നിര്‍ദേശിച്ചു.
“നാക്കിലും വേണോ..?” ആന്റി നാണത്തോടെ ചോദിച്ചു.
“വേണം ആന്റി.” ഞാൻ മറുപടി പറഞ്ഞു. “പിന്നേ ആന്റി, കൈ കൊണ്ട് നാക്കിൽ തെറാപ്പി ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എന്റെ വായ ഉപയോഗിച്ച് ഞാ—”
“അയ്യോ അങ്ങനെ വേണ്ട ജിനു മോനെ..!” ആന്റി വെപ്രാളത്തിൽ പറഞ്ഞു. പക്ഷേ ഇത്തവണ ആന്റിയുടെ മുഖത്ത് ഭയവും ടെൻഷനുമൊന്നും ഉണ്ടായില്ല. പകരം നാണം മാത്രമാണ് മുഖത്ത് തെളിഞ്ഞു നിന്നത്.
അപ്പൊ ഞാൻ പറയുന്ന കാര്യങ്ങൾ ആന്റിയെ ഇപ്പൊ ഭയപ്പെടുത്തുന്നില്ല അല്ലെ…! വളരെ നല്ലത്.
“ഓക്കെ, അങ്ങനെ വേണ്ടെങ്കിൽ. കൈ കൊണ്ടുതന്നെ ഞാൻ ശ്രമിക്കാം.” ഞാൻ ഉടനെ പറഞ്ഞു. അപ്പൊ ആന്റിയുടെ കണ്ണുകളിൽ നേരത്തെ മിന്നി മറഞ്ഞ ആ പ്രത്യേകതരം സ്നേഹം ഇപ്പൊ വീണ്ടും മിന്നിമറഞ്ഞു.
ഞാൻ ആവശ്യപ്പെടും മുമ്പ് തന്നെ ആന്റി നാക്ക് പുറത്തേക്ക് നീട്ടി പിടിച്ചു. ഞാൻ അപ്പൊ വിരലുകൾ കൊണ്ട് ആന്റിയുടെ നാക്കിന്റെ തുമ്പിൽ തെറാപ്പി ചെയ്യാൻ ശ്രമിച്ചു, പക്ഷേ എന്റെ പിടിയില്‍ നിന്നും ആന്റിയുടെ നാക്ക് വഴുതി വഴുതി പോയി.
💬 Comments
View all comments