0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 941K

കഴിയാതെ നാണിച്ച് മിഴികൾ താഴ്ത്തി പിടിച്ചു.

“എന്നാൽ എണീക്ക് ആന്റി ഞാൻ കിച്ചനിൽ പോയി വെള്ളമെടുത്തോണ്ട് വരാം.” ആന്റി എന്റെ മുകളില്‍ നിന്ന് മാറാൻ പോകുന്നുവെന്ന നിരാശ മറയ്ക്കാതെ തന്നെ ഞാൻ പറഞ്ഞിട്ട് ആന്റിയുടെ മുഖത്തുള്ള വിയർപ്പൊക്കെ ഞാൻ തുടച്ചു കൊടുത്തു.

“വേണ്ട, ഇപ്പൊ വെള്ളം വേണ്ട, കുറച്ച് കഴിയട്ടെ.” ആന്റി പെട്ടന്ന് പറഞ്ഞിട്ട് പിന്നെയും എന്റെ വിയർത്തു നനഞ്ഞ കഴുത്തിൽ വീണ്ടും ആന്റി മുഖമമർത്തി പിടിച്ചു.

ആന്റിക്കും ഇപ്പൊ എന്റെ മുകളില്‍ നിന്ന് എഴുനേൽക്കാൻ താൽപര്യമില്ലെന്ന് മനസ്സിലായപ്പോ എന്റെ നിരാശ മാറി സന്തോഷം തിരികെ വന്നു.

“ആന്റി, ആന്റിക്ക് എന്നോട് ദേഷ്യോ പിണക്കമോ തോന്നുന്നുണ്ടോ..?” എന്റെ ഒരു കൈ ആന്റിയുടെ മുടിയിലും, അടുത്ത കൈ ആന്റിയുടെ ചന്തിയിലും തഴുകി കൊണ്ട്‌ ഞാൻ ചോദിച്ചു.

“നിനക്ക് വട്ടാണ് ജിനു മോനെ.” ചിരിച്ചുകൊണ്ട് ആന്റി പിന്നെയും എന്റെ കഴുത്തിൽ നിന്നും മുഖമുയർത്തി എന്റെ കണ്ണിലേക്ക് നോക്കി. “ആന്റിയെ കണ്ടിട്ട് ദേഷ്യവും പിണക്കവുമുള്ളത് പോലെയാണോ തോന്നുന്നത്..?” ആന്റി നാണം കലര്‍ന്ന പുഞ്ചിരിയോടെ ചോദിച്ചു.

“ഇല്ല ആന്റി. പക്ഷെ ആന്റിക്ക് ചെറിയ വിഷമമുള്ളത് പോലെ എനിക്ക് തോന്നുന്നുണ്ട്.” ഞാൻ ആന്റിയുടെ കണ്ണില്‍ സൂക്ഷിച്ചു നോക്കി പറഞ്ഞു.

“ആന്റിക്ക് ചെറിയ വിഷമമുള്ളത് സത്യം തന്നെയാ ജിനു മോനെ.” ആന്റിയുടെ മുഖത്ത് പെട്ടന്ന് ചെറിയൊരു സങ്കടം കലര്‍ന്ന പുഞ്ചിരിയുണ്ടായി. “നിന്റെ അങ്കിൾ പാവമല്ലേ ജിനു മോനെ..? അദ്ദേഹത്തോട് ഞാൻ വഞ്ചനയല്ലേ കാണിച്ചത്. അപ്പോ പിന്നെ ആന്റിക്ക് വിഷമമുണ്ടാകാതിരിക്കുമോ..?” ആന്റി വിഷമം തുറന്നു പറഞ്ഞു.

“അപ്പോ ആന്റി ഇനി ഇങ്ങനെയൊന്നും സമ്മതിക്കില്ലേ..?” നിരാശയിൽ ഞാൻ ചോദിച്ചു.

💬 Comments

View all comments