മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
മസാജ് തെറാപ്പിസ്റ്റ് 5
Massage Therapist Part 5 | Author : Eros God of Lust
[ Previous Part ] [www.kkstories.com ]
ഗോൾഡ മിസ്സും നിത്യ ടീച്ചറോടും എനിക്ക് ദേഷ്യമുള്ളത് കൊണ്ടൊന്നുമല്ല ഞാൻ അവിടെ നില്‍ക്കാതെ എന്റെ വീട്ടിലേക്ക് യാത്രയായത്. മൂപ്പൻ അവരോട്, എന്നേയും ഉൾപ്പെടുത്തിയുള്ള എന്തോ സീരിയസ്സായ കാര്യങ്ങളാണ് അവരോട് പറഞ്ഞിരിക്കുന്നത്…,
മൂപ്പൻ അവരോട് സംസാരിക്കുന്ന സമയം അവർ രണ്ടുപേരും എന്നെ ഇടക്കിടക്ക് സംശയത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് എനിക്കറിയാം, എന്നെയും ഉൾപ്പെടുത്തിയുള്ള എന്തോ കാര്യങ്ങളാണ് മൂപ്പൻ അവരോട് സംസാരിച്ചത്.
അതുകൊണ്ട് അവർ സംസാരിച്ചത് എന്താണെന്നറിയാൻ എനിക്കും അവകാശമുണ്ട് എന്നാണ് എന്റെ വിശ്വസം. പക്ഷേ മിസ്സും ടീച്ചറും എന്നോട് ഷെയർ ചെയ്യാൻ തയ്യാറാവാതെ എന്നിൽ നിന്നും രഹസ്യമാക്കി വച്ചിരിക്കുന്നത് കൊണ്ട് എന്തോ ഒരു വിഷമം. ഞാൻ ഒറ്റപ്പെട്ട് പോയതുപോലേയും എനിക്ക് അനുഭവപ്പെട്ടു.
കൂടാതെ അവരുടെ ആ രഹസ്യം സൂക്ഷിക്കൽ എന്നെ ശുണ്‌ഠിപിടിപ്പിക്കുകയും ചെയ്യുന്നണ്ടായിരുന്നു. ഇനിയും ഞാൻ അവിടെ നിന്നാൽ ചിലപ്പോ അവരുടെ രഹസ്യം സൂക്ഷിക്കൽ എന്നെ പ്രകോപിപ്പിച്ച് അവരോട് വഴക്കുണ്ടാക്കി ഞങ്ങളുടെ നല്ല ബന്ധത്തെ ഞാൻ ചിലപ്പോ നശിപ്പിച്ചുപോകുമെന്ന ഭയം കാരണമാണ് അവരുടെ കൂടെ അവിടെ നിൽക്കാൻ എന്റെ മനസ്സ് അനുവദിക്കാതെ അവിടെ നിന്നും ഞാൻ ഉടനെ തന്നെ യാത്രയായത്.
രാവിലെ 5:40ന് ഞാൻ എന്റെ വീട്ടിലെത്തുകയും ചെയ്തായിരുന്നു.
എന്റെ ഗ്രാമ പള്ളിയില്‍ എന്നും രാവിലെ 6 മണിക്ക് നടക്കാറുള്ള കുര്‍ബാനയിൽ പങ്കുചേരാനായി പോകാറുള്ള ജനങ്ങളിൽ ചിലരൊക്കെ എന്റെ തിരിച്ചുവരവ് കണ്ടായിരുന്നു. ആ ന്യൂസ് കാട്ടുതീ പോലെ പടർന്നു.
ഒരു മാസം കഴിഞ്ഞേ ഞാൻ മടങ്ങി വരികയുള്ളുവെന്ന് പറഞ്ഞിട്ട് പോയ ഞാൻ ഒരാഴ്ചയ്ക്കത്ത് തിരികെ വന്നത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം സംഭവിച്ചോന്ന ആശങ്ക കാരണം ഒരുപാട് ആളുകൾ എന്റെ വീട്ടിന് മുന്നിലായി കൂടി. ഞാൻ അന്തംവിട്ട് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി ചെന്നു.
“ജിനുവേ, നീയെന്താ ഇത്രയും പെട്ടന്ന് തിരികെ വന്നത്..? നിനക്ക് എന്തെങ്കിലും വല്ലായിക പിടിപെട്ടോ..?” ഞങ്ങളുടെ ഗ്രാമത്തിൽ കൊപ്ര മില്ല് നടത്തുന്ന വാസു ചേട്ടൻ എന്റെ അടുത്തേക്ക് വന്ന് എന്നെ നിരീക്ഷിച്ച് കൊണ്ട് ചോദിച്ചു.
“എനിക്കൊന്നുമില്ല വാസു ചേട്ടാ.” കൂടി നില്‍ക്കുന്ന എല്ലാവരും കേള്‍ക്കുന്ന തരത്തിൽ ഞാൻ ഉറക്കെ പറഞ്ഞു. “ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് ലഭിച്ച കുറെ മരുന്ന് ചെടികളെ എത്രയും വേഗത്തിൽ നട്ട് പരിപാലിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് വേഗം മടങ്ങി വരേണ്ടി വന്നത്.” ഞാൻ എല്ലാവരെയും നോക്കി പൊതുവായി പറഞ്ഞു.
“ഓഹ്, അപ്പൊ ആ ജോലി കഴിഞ്ഞതും ഉടനെ നീ തിരിച്ച് പോകുന്നുണ്ടോ..?” എന്റെ അയല്‍ക്കാരിയായ ഒരു വീട്ടമ്മ നിരാശയിൽ ചോദിച്ചു.
“അതേ ചേച്ചി. ഉച്ച കഴിഞ്ഞ് ഞാൻ എന്റെ യാത്ര തുടരും.” ഞാൻ അറിയിച്ചതും ആളുകൾ നിരാശയിൽ തമ്മില്‍ തമ്മില്‍ ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.
“ജിനു, ഒരു മണിക്കൂറെങ്കിലും നിന്റെ കൺസൾട്ടിങ് റൂമിൽ നിനക്ക് ഇരുന്നൂടേ…?” ഇത്തിരി പ്രായമമുള്ള ഒരാൾ പ്രതീക്ഷയോടെ എന്നോട് ഉറക്കെ വിളിച്ച് ആവശ്യപ്പെട്ടു. “ഇവിടെ
💬 Comments
View all comments