Chapter Title : മസ്കറ്റിലെ മധുരിക്കും ഓർമ്മകൾ 3 [Nafiz]
ഇറങ്ങാൻ ആയപ്പോഴേക്കും റിയാസ് നല്ലവണ്ണം ഓഫ് ആയിരുന്നു... ഞാൻ ഡ്രസ്സ് എല്ലാം മാറി തിരിച്ചു വരുമ്പോഴേക്കും റിയാസ് സോഫയിൽ ചാരി കിടക്കുന്നുണ്ടായിരുന്നു.. അവരോട് യാത്ര പറഞ്ഞ് ഞായറാഴ്ച കാണാം കാണാമെന്നു പറഞ്ഞു ഇറങ്ങുന്നതിനിടയിൽ ഞാൻ എൻറെ പേഴ്സ് റിയാസ് കാണാതെ ടേബിളിനു മുകളിൽ വെച്ചിട്ട് പുറത്തേക്ക് ഇറങ്ങി... വഹീദ ഇത് കണ്ടിട്ട് ആശ്ചര്യത്തോടെ എന്നെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.. കണ്ണടച്ചു കാണിച്ചു കൊണ്ട് അവരോട് യാത്ര പറഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും റിയാസ് റൂമിലേക്ക് നടന്നിരുന്നു.. ഞാൻ കാറിൽ കയറി പോകുന്നത് വരെ അവൽ ഡോറിൽ നിന്നും നോക്കി പുഞ്ചിരിച്ച് കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു..
എങ്ങനെയെങ്കിലും അവളെ കളിച്ചാൽ മതി എന്നായിരുന്നു എൻറെ മനസ്സിൽ അപ്പോൾ.. ഏകദേശം 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ റിയാസിൻറെ ഫോണിലേക്ക് വിളിച്ചു കൊണ്ട് എൻറെ പേഴ്സ് അവിടെ ഇരിക്കുന്നു ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു.. അവൻ അപ്പോഴേക്കും ഏകദേശം പാതിയുറക്കത്തിൽ ആയിരുന്നു.. ഫോൺ ലൗഡ്സ്പീക്കർ ഇട്ടുകൊണ്ട് വഹീദ യോട് അവൻ പേഴ്സ് നോക്കാൻ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു... വഹീദ കുറച്ചു കഴിഞ്ഞ് വന്നിട്ട് ടേബിൾ മുകളിൽ ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ റിയാസ് പറഞ്ഞു ഞാൻ വേണമെങ്കിൽ അങ്ങോട്ട് കൊണ്ടുവന്ന് തരാം .. വേണ്ട നീ കിടന്നോളൂ ഞാൻ ഇവിടെ അടുത്ത് തന്നെയുണ്ട് കുറച്ചു കഴിഞ്ഞ് വന്ന് എടുത്തുകൊള്ളാം... വഹീദ സ്പീക്കർ ഫോണിലൂടെ കേട്ടുകൊണ്ടിരിക്കുന്നു ഉണ്ടായിരുന്നു... അവളോട് ഞാൻ വരുമെന്ന് അറിയിക്കുകയായിരുന്നു എൻറെ ലക്ഷ്യം....
ഏകദേശം ഒരു 20 മിനിറ്റിനു ശേഷം ഞാൻ വീണ്ടും അവരുടെ വീടിനു മുൻപിൽ കാർ പാർക്ക് ചെയ്തു പുറത്തിറങ്ങിയപ്പോഴേക്കും ഏകദേശം
💬 Comments
View all comments