0%

Chapter Title : മസ്സാജ് പാർലറിൽ ഒരുദിനം [ആൽബി]

Author : alby Read All Parts 1.4K

ഭാഗമായി കൊച്ചിയിൽ ആണു താമസം.

ഉറക്കം നഷ്ടപ്പെട്ട അവൻ ഭിത്തിയിൽ ചാരിയിരുന്ന് അതുവരെ വന്ന വാട്സാപ്പ്, ഫേസ് ബുക്ക്‌ മെസ്സേജുകൾ നോക്കിത്തുടങ്ങി. ഓരോരുത്തർക്കും ആയി മറുപടി കൊടുത്ത് അവൻ ഫോൺ കട്ടിലിൽ ചാർജ് ചെയ്യാനിട്ടിട്ട് കുളിക്കാൻ കയറി. പ്രഭാതകർമങ്ങൾ ചെയ്തു വന്ന അവൻ ഫോൺ എടുത്ത് പുതിയ മെസ്സേജുകൾക്കായി പരതി. അതിൽ ഒരു അപരിചിത നമ്പറിൽ നിന്നും ഒരു മെസ്സേജ് അവൻ കണ്ടു. അവനത് വായിച്ചുപോലും നോക്കാതെ ബാക്ക് ചെയ്തു.

സമയം പത്തോടടുത്തിരുന്നു. പെട്ടെന്നുതന്നെ റെഡിയായി അവൻ തന്റെ ഡ്യൂക്ക് എടുത്തിറങ്ങി. നേരെ പോയത് കുഞ്ഞനന്തന്റെ ഹോട്ടലിലേക്ക് ആയിരുന്നു. അവിടെയാണ് ആഹാരകാര്യങ്ങൾ. അവിടുന്നൊരു ദോശയും കഴിച്ച് കോളജിലേക്ക് വിട്ടു.

sNm¨n]ns` {bhn²fm] sh]vâv B³{Zqhv tNmtaKv. dnbn³ Ssâ ssd¡v bmÀ¡n§n k¨n«v ¢mÊnt`¡v WX¶p. AknsX F¯pt¼mÄ Nq«pNms^Ãmw NqXn N¯nk¨n^n¸m]n^p¶p. Ak³ tWs^ Aksâ I¦v B] fm¯¸sâ AXp¯v tbm]n^p¶p.

fm¯¸³ F¶ fmSyp kÀPohv, W½psX ^mK¸sâ I¦v t{dm. tNmtaKns` GSv A`¼nWpw N«¡v NqsX Wn¡p¶ hpir¯v. bs£ WXpt_mZn C_§n N¶wSn^nkp Nm\n¡p¶SnWv fpt¶ AXn FSns` k^psf¶v tWm¡nk¡p¶Sv sNm*v k`y b^n¡pNÄ bäm¯, ^*p bN fmWy³fmÀ.AkÀ bSns] S§apsX NpÂhnS {bkÀ¯nNÄ SpX§n. H¶p ¹m³ sI]vSp k¶t¸mtj¡pw byq¬ I{µ³ H^p tWm«ohv sNm*pk¶p. ¢mÊv-- s_bv ASv H¸n«v km§n.CsSm¶pw ssf³Zv sI¿msS S§apsX ¹mWnRv SpXÀ¶t¸mÄ B ¢mÊv-- fp_n]n BNmwg]pÅ Np_¨p fpO§Ä AkÀ N*p. DXsW

💬 Comments

View all comments