← Back to Masterpiece [VAMPIRE]

Comments

Masterpiece [VAMPIRE] · approved reader discussion

Sadiq • 19-05-2020 16:38

Sike ആയോന്ന് ഒരു സംശയം

VAMPIRE • 19-05-2020 16:34

?

Tonnystark • 17-05-2020 19:44

❤️❤️❤️

Deepak • 17-05-2020 17:03

എഴുത്തുകാരന്റെ   ഭാവനക്കൊപ്പം വായനക്കാരുടെ മനസ്സിനെ കൂടി മറ്റൊരു തലത്തിലേക്ക്  കൊണ്ടുപോകാൻ കഴിയുക എന്നത് ഒരു  പ്രത്യേക  കഴിവാണ്...
You did it well...

VAMPIRE • 19-05-2020 23:23

???

അസുരൻ • 17-05-2020 16:53

കഥയുടെ ഓരോ വരിയും വായിച്ചപ്പോള്‍ വേറെ ഏതോ ലോകത്ത് എത്തിയ ഒരു ഫീല്‍…

അന്യായം അണ്ണാ… ഒരു രക്ഷയില്ല… കിടുവേ...

VAMPIRE • 19-05-2020 23:21

താങ്ക്സ്

Tyson • 17-05-2020 16:31

One of the best stories i have ever read..

VAMPIRE • 19-05-2020 23:20

?

Devika • 17-05-2020 16:03

ഏത് കഥയായാലും എന്ത് തീമായാലും അവതരണം അത് ഒരു രക്ഷയും ഇല്ലാട്ടോ...

VAMPIRE • 19-05-2020 23:20

❤️❤️❤️

Arun • 17-05-2020 15:23

സ്വന്തം പേരിനെ അനർത്ഥമാക്കിയ രചന..
Classic story... ?

VAMPIRE • 19-05-2020 23:19

താങ്ക്സ്

നീൽ • 17-05-2020 13:47

Great bro..

VAMPIRE • 19-05-2020 23:19

താങ്ക്സ്

Macho • 17-05-2020 12:17

Class story... ???

VAMPIRE • 19-05-2020 17:30

താങ്ക്സ്

അപ്പു • 17-05-2020 12:08

നമ്മളൊക്കെ മരിക്കും വല്ല ചൊറിയോ
ചെരങ്ങോ പിടിച്ച്.. അവന്റെ മരണമാണ് അണ്ണാ മരണം.. ചുള്ളൻ ഇപ്പോൾ സ്വർഗത്തിൽ കിടന്നു ആർമിദിക്കാവും ...

കഥ പൊളിച്ചൂട്ടാ....

VAMPIRE • 19-05-2020 17:29

ആയിരിക്കും...?

Knightrider • 17-05-2020 12:02

ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
രണ്ടാമത് വായിച്ചപ്പോൾ ആണ് എനിക്ക് ശരിക്കും കത്തിയത്

VAMPIRE • 19-05-2020 17:28

❤️❤️❤️

MR. കിംഗ് ലയർ • 17-05-2020 11:57

സമയം കളയാൻ വായിച്ചതാ പക്ഷെ സമയം നഷ്ടമാക്കിയത് വെറുതെ ആയില്ല. ഒരു ക്ലാസ്സിക്‌ നോവൽ. ആശംസകൾ സഹോ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

VAMPIRE • 19-05-2020 17:26

സമയം നഷ്ടമാക്കിയത് വെറുതെ ആയില്ല എന്ന് കേട്ടതിൽ തന്നെ ഒരുപാട് സന്തോഷം...
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...❤️

സ്നേഹപൂർവ്വം
VAMPIRE

Kevin • 17-05-2020 11:45

പോയ കിളി ഇതുവരെ തിരിച്ചു വന്നില്ല ബ്രോ.. നല്ല എഴുത്ത്...........

VAMPIRE • 19-05-2020 17:24

❤️❤️❤️

Vijay • 17-05-2020 09:00

ഒരു ക്രിസ്റ്റഫർ നോളൻ സിനിമ പോലെ....
❤??

VAMPIRE • 19-05-2020 17:23

??❤️

Anoop • 17-05-2020 08:42

വ്യത്യസ്തമായ ഒരു അവതരണ ശൈലി.
ഒരു സീനിൽ നിന്നും മറ്റൊന്നിലേക്ക് കണക്ട് ചെയ്ത രീതി സൂപ്പർ ആയി..... !

VAMPIRE • 19-05-2020 17:11

❤️❤️❤️

Casanova • 17-05-2020 08:13

Classic..... Nothing to say or write.. marvelous...

VAMPIRE • 19-05-2020 17:08

❤️❤️❤️

ദേവൻ • 17-05-2020 07:04

ആദ്യഭാഗം വളരെ അധികം ഇഷ്ട്ടമായി......
തുടർ ഭാഗങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു...

ആശാൻ • 17-05-2020 09:41

ദേവരാഗം.......... !!!!???

VAMPIRE • 19-05-2020 17:06

ഇതിന് തുടർച്ച ഇല്ല ബ്രോ

Neelima • 17-05-2020 06:52

പേടിയാവുന്നു... ഓരോന്നൊക്കെ എഴുതിവെച്ചിട്ട്... !

VAMPIRE • 19-05-2020 17:07

?

Unni • 17-05-2020 06:43

നല്ല കഥയായിരുന്നു അഭിനന്ദനങ്ങൾ ഇനിയും ധാരാളം രചനകൾ ഉണ്ടാകട്ടെ...

VAMPIRE • 19-05-2020 17:06

താങ്ക്സ്

Kannan • 17-05-2020 06:24

കൊള്ളാം സഹോ..... ഒത്തിരി ഇഷ്ട്ടായി...
ഒരു ഹൊറർ ഫിലിം കണ്ടു തീർന്ന ഫീൽ....
ഇനിയും ഇതുപോലെയുള്ള  കഥകൾ പ്രതീക്ഷിക്കുന്നു...

VAMPIRE • 19-05-2020 17:04

താങ്ക്സ്

കുഞ്ഞൻ • 17-05-2020 05:31

ഒന്നും പറയാനില്ല പറഞ്ഞു തുടങ്ങിയാൽ വർണ്ണനകൾ നിർത്താനും കഴിയില്ല...
Excelsior..........

പക്ഷേ ഇതുപോലൊരു കഥ ഈ സൈറ്റിൽ വില പോവുമെന്ന് തോന്നുന്നില്ല....
ഒറ്റ വായനയിൽ ഒരു പക്ഷേ ആർക്കും ഇത് മനസ്സിലാവില്ല....

VAMPIRE • 19-05-2020 17:03

എന്റെ ഇഷ്ട്ട subject ആണിത്.. പക്ഷേ കുഞ്ഞൻ പറഞ്ഞ പോലെ അതിവിടെ വില പോവില്ല...ഒരു complete ഹൊറർ സ്റ്റോറി plan ചെയ്തതായിരുന്നു ഇനി അതില്ല...

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

പവിത്രൻ • 17-05-2020 05:17

അതി ഗംഭീരം, പൊളി ക്ലൈമാക്സ്‌.....
ഇതുപോലുള്ള ത്രില്ലിംഗ് കഥകളുമായി ഇനിയും വരില്ലേ...

എല്ലാ വിധ ജേർണറുകളും വളരെ മനോഹരായി എഴുതാൻ കഴിവുള്ള എഴുത്തുകാരന് ❤❤❤

VAMPIRE • 19-05-2020 16:57

താങ്ക്സ്

JOKER • 16-05-2020 23:30

എന്താ പറയുക !!! സാഹിത്യം വശമില്ലാത്തതുകൊണ്ട് ചൊവ്വും നേരുമായി ഒരു റിവ്യൂ എഴുതാൻ അറിയില്ല.........
എനിക്ക് വളരെ ഇഷ്ട്ടപെട്ടു...

VAMPIRE • 19-05-2020 16:55

എന്തിനാ സാഹിത്യം ഇത്രയും പോരെ...

Angel • 16-05-2020 23:22

തുടക്കത്തിൽ എനിക്ക് ഇതൊരു യക്ഷികഥ ആയിരുന്നു.. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ഒരു ലഹരിപോലെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി താങ്കളുടെ ഓരോ വരികളും.......

ഒരുപാട് ഇഷ്ടം..... വാക്കുകളാൽ അനിർവചനീയമായ രചന.........

VAMPIRE • 19-05-2020 16:53

താങ്ക്സ് മാലാഖേ

Joseph • 16-05-2020 23:02

നല്ല കഥ,  വായിക്കുമ്പോൾ നേരിൽ കാണുന്ന ഒരു ഫീൽ....

VAMPIRE • 19-05-2020 16:54

താങ്ക്സ്

pravasi • 16-05-2020 21:33

ശരിക്കും vampire. ♥️♥️

VAMPIRE • 19-05-2020 16:51

???

ചിത്ര • 16-05-2020 21:28

വല്ലാത്തൊരു കഥയായിപ്പോയി

VAMPIRE • 19-05-2020 16:51

?

Ammu • 16-05-2020 20:54

It's very interesting kindly continue the story.....
??????????????????????

VAMPIRE • 19-05-2020 16:50

???

Dhivya • 16-05-2020 20:54

ചില വായനകൾ നമ്മളെ ഏറെ നേരം ചിന്തിപ്പിക്കും.............
മനുഷ്യമനസ്സിന് ഭാവനയുടെ എത്ര സങ്കീർണ്ണമായ തലങ്ങളിലൂടെ സഞ്ചരിക്കാനാകും എന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് നിന്റെ  ഈ ഒരൊറ്റ കഥ...
Great work.......

VAMPIRE • 19-05-2020 16:49

താങ്ക്സ്

Anandu • 16-05-2020 20:39

?

VAMPIRE • 19-05-2020 16:50

?

ജോബി • 16-05-2020 20:38

ഇതുപോലുള്ള കഥകൾ വായിക്കാൻ ഇഷ്ട്ടമാണ്.  പക്ഷേ കൂടുതൽ ഒന്നും പറയാൻ അറിയില്ല..

കഥ നന്നായിട്ടുണ്ട്,  വായനക്ക് ഒരു ത്രില്ലുണ്ട്.. ഇഷ്ട്ടപെട്ടു.......

VAMPIRE • 19-05-2020 16:35

താങ്ക്സ്

കിച്ചു • 16-05-2020 20:31

ഇത് വായിച്ചു എന്തേലും മനസ്സിലാക്കണമെന്നുണ്ടെങ്കിൽ ചുരുങ്ങിയത് ഒരു നാലഞ്ചു പ്രാവശ്യമെങ്കിലും വായിക്കണം...........

VAMPIRE • 19-05-2020 16:52

?