0%

Chapter Title : മതിൽ ചാട്ടം [ചാച്ചൻ]

Author : Kambikathakal Read All Parts 867

വിറ്റത്തു എന്നാ കേട്ടത്

ഞാൻ,,,, ഓഹ് അതിനു നമ്മക് എന്താ അമ്മേ, വരുന്നവർ നല്ലതായി ഇരുന്നാൽ സഹകരിക്കുക അല്ലേൽ mind ചെയ്യണ്ട.

അമ്മ ഇന്നലെ വീട് വൃത്തിയാക്കാൻ വന്നപ്പോൾ ഞൻ അവരെ ഒന്ന് കണ്ട് വലിയ തറക്കേടില്ലാത്ത ആളുകൾ ആണെന്ന് തോന്നുന്നു.

അതിപ്പോ അമ്മയ്ക്ക് ആരെകണ്ടാലും അങ്ങനെ അല്ലെ.

ഒന്ന് പോടാ....

പിറ്റേന്ന് രാവിലെ ഞൻ ജോലിക് പോകാൻ ഇറങ്ങിയപ്പോ ഒരു കുഞ്ഞു മോൻ വന്നു കുറച്ചു പായസം തന്നു എന്നിട്ട് ഓടി, ഞൻ നോക്കിയപ്പോ ഒരു അമ്മ വന്നു പറഞ്ഞു.. മോനെ ഞങ്ങൾ അടുത്ത വീട്ടിൽ പുതുതായി വന്നവരാണ്..

ഞാൻ ഓഹ് aunty... ആണോ... Thanks ആന്റി.. പെട്ടെന്ന് ഉണ്ടായ ഒരു പരിചയപ്പെടലിൽ എനിക്ക് വാക്കുകൾ കിട്ടിയില്ല...

മോന്റെ പേര്,,

ഞാൻ അജയ്,...

ശെരി മോനെ അപ്പോ ഇനി time ഉണ്ടല്ലോ പിന്നീട് വിശദമായി പരിചയപ്പെടാം....

എന്ന് പറഞ്ഞു അവർ പോയി...

ഞൻ ഒന്ന് നോക്കി പെട്ടെന്ന് ഒരു തല വീട്ടിനകത്തു നിന്നും നോക്കുന്നു... വ്യക്തമല്ല മുഖം...

ഞാൻ time കളയാൻ നിന്നില്ല ജോലിക്ക് വിട്ടു.

Night അണു തിരിച്ചു വന്നത്, വന്നപ്പോൾ അമ്മയുടെ ന്യൂസ്‌ ചാനൽ പ്ലേ ആയി,

മോനെ അപ്പുറത്തുകാർ നല്ല ആളുകൾ, നല്ല കുടുംബം, ഒരു പാവം ചേച്ചി ചേട്ടന്റെ പിന്നെ വരുടെ മോളും മോളുടെ മോനും മാത്രം... നല്ല സഹകരണം ഉള്ള ആളുകൾ... ഒരുപാട് സംസാരിച്ച ഇന്ന്...നിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു നല്ല ഇഷ്ടമായി നിന്നെ....

ഞാൻ അമ്മയ്ക്ക് ഇത് ഈ തിന്റെ കേടാ, വന്നു കേറുന്നതിനു മുന്നേ പോയി

💬 Comments

View all comments