0%

Chapter Title : മതില്‍കെട്ടിനുള്ളലെ മൊഞ്ചത്തി

Author : kkstories Read All Parts 368

നമ്പറുകളും കുറച്ചു ഫോട്ടോസും ഡിലീറ്റ് ചെയ്തിട്ടില്ലായിരുന്നെന്നും പറഞ്ഞു. സേവ് ചെയ്ത നമ്പറുകള് നോക്കിയപ്പോള് അതില്‍  റംസീനത്തയുടെ നമ്പറ് കണ്ടെന്നും പറഞ്ഞു. ദേ വരുന്നു അടുത്ത ചോദ്യം, റംസീന എന്നു കണ്ടാല് നീ എങ്ങിനെ ഞാനാണെന്നു ഉറപ്പിച്ചൂന്ന്. അതിനും വളരെ മനോഹരമായ കള്ളം ഞാന്‍ പറഞ്ഞു, റംസീന എന്ന പേരിനൊപ്പം സാഹില് ഘറ് എന്ന വീട്ടു പേരും ഉണ്ടായിരുന്നു, റംസീന സാഹില് ഘറ് എന്നായിരുന്നു നമ്പറ് സേവ് ചെയ്തിരുന്നതെന്ന് പറഞ്ഞപ്പോ അങ്ങനെയാരും സേവ് ചെയ്യില്ല ,നിനക്ക് പ്രണവ് തന്നതല്ലെ നമ്പര് എന്നായി ചോദ്യം. പ്രണവ്, ഞാന്‍  പറഞ്ഞില്ലേ എന്‍റെ കൂട്ടുകാരന്‍റെ, എനിക്ക് നമ്പറ് തന്നവന്‍... അല്ല, വാങ്ങിയ ഫോണില്‍ നിന്നാണ് കിട്ടിയതെന്നും ഒപ്പം കുറച്ചു കല്യാണ ഫോട്ടോസും ഉണ്ടായിരുന്നെന്നും പറഞ്ഞു. പറഞ്ഞുപറഞ്ഞവസാനം അവരത് വിശ്വസിച്ചു. ഒന്നു രണ്ടു ദിവസം കൊണ്ടു തന്നെ റംസീനത്തയുമായി കമ്പനിയായി.. ഞങ്ങളു തമ്മിലുള്ള ചങ്ങാത്തം പ്രണവോ മറ്റുള്ളവരോ അറിയരുതെന്ന വാക്കിന്‍റെ പുറത്ത് ഞങ്ങളുടെ സൌഹൃദം വളര്ന്നു. ഒന്നു രണ്ടാഴ്ച കൊണ്ട് തന്നെ വളരെ അടുത്ത സുഹൃത്തുക്കളായി. രാവിലെ ഉണര്ന്നാലുടന്‍ വരും ഗുഡ് മോര്ണിംഗ്, രാത്രി ഉറങ്ങും വരെ പിന്നീട് വാട്ട്സാപ്പിലുണ്ടാകും.. ചാറ്റും ചെയ്യും... എന്‍റെ ഫ്രണ്ടിനെ ഇതുവരെ നേരില്‍ കണ്ടില്ലാലോ എന്ന് ചോദ്യത്തിനൊപ്പം വീടിനു മുന്നിലൂടെ പോകാനും എന്നോട് പറഞ്ഞു. അങ്ങനെ ചങ്ങാത്തം കൂടി ആദ്യമായി രണ്ടും പേരും അറിഞ്ഞു കൊണ്ട് കണ്ടു. പിന്നീടതൊരു ദിനചര്യയായി... ദിവസവും ഞാനിറങ്ങുമ്പോ മെസ്സേജയക്കും, റംസീനത്ത കാത്തു നില്‍

💬 Comments

View all comments