Chapter Title : മതിലുകൾ 2 [ ഭീമ ]
- എന്റായോ എന്താ സഹായം.
സെൽവൻ - അതുപിന്നെ ഞാൻ തുടങ്ങുന്ന കടയിൽ രണ്ടു ലേഡീസ് സ്റ്റിച്ചിങ് സ്റ്റാഫിനെ വേണം.
ശ്യാമള - അതിനു എനിക്ക് അങ്ങനെ വേറെ തയ്യൽകാരെ ഒന്നും അറിയില്ല സെൽവനും ഗൗരിയും ചിരിച്ചിട്ട്.
ഗൗരി - നമ്മൾ നിങ്ങളെ രണ്ടുപേരെയും ആണ് ഉദ്ദേശിച്ചത്. നിങ്ങള്ക്ക് തയ്യൽ കുറവല്ലേ. നിങ്ങൾ നമ്മളോട് നിന്നാൽ മാസം 25000 രൂപ വെച്ചു തരാം.വലിയ പണി ഒന്നും ആദ്യം കാണില്ല പിന്നെ പണി അനുസരിച്ചു ശമ്പളം കൂടി തരാം.
25000 രൂപവെച്ചു രണ്ടുപ്പേർക്കും തരാം എന്ന് പറഞ്ഞപ്പോൾ തന്നെ ശ്യാമളക്ക് ഇഷ്ടപ്പെടു. മാസം ഇങ്ങനെ തച്ചാലും 15000 മുകളിൽ രണ്ടുപേർക്കും കുടി കിട്ടില്ല. കൂടാതെ സെൽവനും അവിടെ കാണും എന്നതും മറ്റൊന്ന്.ശ്യാമളയും രേഖയും മുഖത്തോട് മുഖം നോക്കി പോയി. തങ്ങളുടെ വലയിൽ രണ്ടു പേരും പെടു എന്ന് സെൽവനും ഗൗരിക്കും മനസിലായി.
സെൽവൻ - എന്നാൽ നിങ്ങൾ ആലോചിച്ചു പറയു. വാക്കി ഉള്ളവരോട് പറഞ്ഞിട്ട് വരാം.
അവർ സീമയുടെ വീട്ടിലേക്കു നടന്നു.
രേഖ - അമ്മേ എന്ത് പറയുന്നു നമ്മൾക്ക് പോയാലോ ഇവിടെ ഇരുന്നാൽ എന്ത് കിട്ടാനാണ്
ശ്യാമള - ഞാനും അതാ ആലോചിക്കുന്നത്.ഇവിടെ ഇരുന്നാൽ ഒന്നും നടക്കില്ല നിന്റെ അച്ഛനെ കൊണ്ടു ഒരു ഉപയോഗവും ഇല്ല.
രേഖ - എന്നാൽ പറയാം അല്ലെ
ശ്യാമള - മ്മ് വൈകിട്ട് പറയാം.
സീമയുടെ വീട്ടിൽ എത്തിയപ്പോൾ സുകുണാൻ ഇരിക്കുന്നു ഇന്ന് പണിയിലായിരുന്നു.
സെൽവൻ - നമസ്കാരം നമ്മൾ അപ്പുറത്ത് പുതിയ താമസക്കാർ ആണ്.
സുകുണാൻ - ആ മനസിലായി
💬 Comments
View all comments