0%

Chapter Title : മതിലുകൾ 2 [ ഭീമ ]

Author : ഭീമ Read All Parts 85.5K

തനിക്കു തുണി കടയിൽ തുണി എടുത്തു കൊടുക്കാൻ പറ്റുമോ മാസം 25000 വെച്ചു തരാം.

അമല -25000 മോ അതിന് എനിക്ക് അതിനു തുണി കടയിൽ നിന്നും പരിജയം ഒന്നും ഇല്ല

ഗൗരി - അതിനു പഠിച്ചാൽ പോരെ വലിയ പാടൊന്നും ഇല്ല

അമല - അതിനു ആര് പണി തരും.

ഗൗരി ചിരിച്ചിട്ട് നമ്മൾ. ഈ തിങ്കളായിച്ച ടൗണിൽ നമ്മുടെ കട ഉദ്ഘാടനം ആണ് അപ്പോൾ കടയിൽ ഒരു സെയിൽസ് ഗേൾനെ ആവിശ്യമുണ്ട്. അമലക്കു ഇഷ്ടമാണെങ്കിൽ വരൂ. നമ്മൾ ഇവിടെ പുതിയത് കൊണ്ട് ആരെയും വിശ്വാസം ഇല്ല താൻ ആകുമ്പോൾ ഓക്കേ ആണ്

അമല - ഞാൻ ഒറ്റയ്ക്ക്

ഗൗരി - താൻ ഒറ്റക്കാവില്ല അവിടെ സ്റ്റിച്ചിഗിന് ശ്യാമളെയും രേഖയെയും വിളിച്ചു അവരും നോക്കിട്ടു പറയാം എന്ന് പറഞ്ഞു. എന്തായാലും തൻ ഉദ്ഘാടനത്തിന് വാ.

സെൽവനും ഗൗരിയും വീട്ടിലേക്കു തിരിച്ചു പോയി. കതക്കു തുറന്നു അക്കത്തു കയറിയതും സെൽവൻ ഗൗരിയെ പുറകിൽ നിന്നും കെട്ടി പിടിച്ചു.

സെൽവൻ - താങ്ക്സ് മുത്തേ മുന്നേണതിനെ അല്ലെ എന്റെ കൈയിൽ കിട്ടാൻ പോകുന്നെ.

ഗൗരി - നോക്കിയും കണ്ടും വേണം ചെയ്യാൻ മറന്നില്ലലോ പഴയതൊന്നും.പോലീസ് കേസ് എടുക്കാതിരിക്കാൻ രണ്ടു ദിവസമാ ഞാൻ ആ 6 പോലീസ്‌കാരൻമാരോടപ്പം കിടന്നേ എന്നെ കൊന്നില്ല എന്നെ ഉള്ളു.

സെൽവൻ - അതിന്റെ നന്ദി എന്നും നിന്നോട് ഉണ്ട് എനിക്ക്. എന്തും ചെയ്തു തരും ഞാൻ നിനക്ക് .

ഗൗരി - കണ്ടാൽ മതി.

പണി ഇല്ലാത്തതു കൊണ്ടു കൃഷ്ണൻ ഉച്ചക്ക് വീട്ടിൽ എത്തി.

💬 Comments

View all comments