0%

Chapter Title : മതിലുകൾ 2 [ ഭീമ ]

Author : ഭീമ Read All Parts 85.5K

രാത്രി 6.45 ആയപ്പോൾ സെൽവൻ ബുള്ളറ്റിൽ വന്നു ശ്യാമളയുടെ വീടിന്റെ മുന്നിൽ നിന്നു.സെൽവനെ കണ്ടതും കൃഷ്ണൻ ഓടി വന്നു.വാക്കി ഉള്ള തുണികൾ തച്ചു തീർക്കാൻ ഉള്ളത് കൊണ്ടു ശ്യാമള കടയിൽ തന്നെ ഉണ്ടായിരുന്നു. സെൽവൻ വരുന്നതും കൃഷ്ണൻ സംസാരിക്കുന്നതും കണ്ടു ശ്യാമള അവരുടെ അടുത്തേക്ക് ചെന്നു.

ശ്യാമള - എന്താ രണ്ടു പേരും കുടി ഒരു ഒത്തു കളി.

കൃഷ്ണൻ - ഒത്തു കളി ഒന്നും അല്ല. സെൽവൻ വന്നിട്ട് ഇതു വരെ ഒന്ന് കൂടിയില്ല പോലും അതുകൊണ്ട് ഒന്ന് കുടം എന്ന് വെച്ചു.

ശ്യാമള - സെൽവാ നീയും തുടങ്ങിയോ ഇയാളെ പോല്ലേ. ഇത് അത്ര നല്ലതല്ല.

സെൽവൻ - യേ അങ്ങനെ എപ്പോഴും ഇല്ല എന്നിപ്പോൾ ചേട്ടനെ കണ്ടതിന്റെ ഒരു സന്തോഷത്തിനു.

ശ്യാമള - ശരി.

അവർ കടയിരിക്കുന്ന ചായിപ്പിന്റെ തിണ്ണയിൽ ഇരുന്നു അടിതുടങ്ങി.2 റൗണ്ട് കഴിഞ്ഞു ഇരുന്നപ്പോൾ ശ്യാമളയോട്.

കൃഷ്ണൻ - പിള്ളേരെവിടെടി..

ശ്യാമള -അവൻ സാധനം വാങ്ങാൻ കടയിൽ പോയിരിക്കുവാ.അവള് ശോഭയുടെ വീട്ടിൽ പോയിരിക്കുവാ ടീവി കാണാൻ.

കൃഷ്ണൻ - ഞാൻ പറഞ്ഞിട്ടുണ്ട് അവളോട്‌ അങ്ങോട്ട്‌ അധികം പോവല് എന്ന്.

ശ്യാമള - അത്ര പ്രാവിശ്യം ഞാൻ പറഞ്ഞു ആ ടീവി ഒന്ന് ശരിയാക്കാൻ. നിങ്ങള്ക്ക് കുടിച്ചാൽ പോരെ വാക്കി ഉള്ളവരുടെ കാര്യം നോക്കണ്ടല്ലോ.

കൃഷ്ണൻ - ഞാൻ എന്ത് കുറവാടി കാണിച്ചേ. നിന്നെയും പിള്ളേരെയും പൊന്നു പോല്ലേ അല്ലെ നോക്കുന്നത്.

ശ്യാമള - എന്നെ കൊണ്ടു ഒന്നും പറയിപ്പിക്കല്ലേ.

കൃഷ്ണൻ - എന്റെ സെൽവ ഞാൻ ഒരു കുറവും ഇവർക്ക്

💬 Comments

View all comments