0%

Chapter Title : മത്സ്യകന്യകൻ 1 [മനു]

Author : kkstories Read All Parts 665

നഗ്നൻ ആക്കി നിർത്തി പണിതിട്ടുണ്ട് 2 പേര്".

എന്റെ ഈ അമിതാവേശം/കാമാസക്തി ഒക്കെ കാരണം, വീട്ടിക്കാരും നാട്ടുകാരും പലപ്പോഴും പലരുടെ കൂടെയും അല്ലാതെയും ഒക്കെ ആയി കയ്യോടെ പിടിച്ച സംഭവങ്ങളും ഏറെ ആണ്.

അതു കൊണ്ടു തന്നെ എന്റെ നാട്ടിൽ അത്യാവശ്യം അറിയപ്പെടുന്ന ഒരു വ്യക്തി ആയി മാറാനും എനിക്ക് കഴിഞ്ഞു.

അങ്ങനെ ചാർത്തി കിട്ടിയ പട്ടങ്ങളും ധാരാളം ഉണ്ട്. (കുണ്ടൻ, ഒൻപതു, ചാന്തുപോട്ട്, കൊടുപ്പ്, കുണ്ടൻ വേശി, ഊമ്പൻ ) ഇങ്ങനെ ഉള്ള പല പേരുകളും.

തുടക്കത്തിൽ ഇവ ചേർത്തുകൊണ്ടുള്ള വിളികൾ കേൾക്കുമ്പോൾ നല്ല സങ്കടം തോന്നുമായിരുന്നു.

പക്ഷെ പിന്നീട് ആ വിളി കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേക സ്ഥാനം ലഭിച്ചത് പോലത്തെ ഫീൽ കിട്ടാൻ തുടങ്ങി എന്ന് വേണം പറയാൻ.

അപ്പോഴേക്കും ഒരു വശത്തു കൂടി വീട്ടുകാർ എന്നെ ഒഴിവാക്കിയ പോലെ ആയി മാറി. ആകെ ചെറിയൊരു സപ്പോർട്ട് ഉള്ളത് ചേച്ചി മാത്രം ആയി.+2 തോറ്റു പോയ ഞാൻ.

പലയിടത്തും ജോലിക്ക് കയറിയെങ്കിലും, അവിടെല്ലാം എന്നെ കുറിച്ച് അറിയുമ്പോ. അവിടുന്ന് പറഞ്ഞു വിടും. അങ്ങനെ കേരളത്തിന്റെ പലയിടത്തും അലഞ്ഞു തിരിഞ്ഞു വീണ്ടും തിരിച്ചു വീട്ടിൽ എത്തിയ ഞാൻ. ഇപ്പോൾ വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു ഫിഷ് ഹോം ഡെലിവറി ചെയ്യുന്ന സ്ഥാപനത്തിൽ, മീൻ ക്ലീൻ ചെയ്യാൻ പോകുന്നുണ്ട്. പിന്നെ ഇടക്കുള്ള കൊടുപ്പും ഒക്കെയായി പോകുന്നു.

ഇതൊക്കെ ആണ്‌ ഞാനും എന്റെ ചുറ്റുപാടും ഒക്കെ.

ഇനി കാര്യത്തിലെ വരാം.. എല്ലാവരെയും പോലെ ഞാനും എന്റെ ആദ്യനുഭാവത്തിൽ നിന്നും തന്നെ തുടങ്ങാം എന്ന് കരുതുന്നു.

ആദ്യമേ

💬 Comments

View all comments