0%

Chapter Title : മത്സ്യകന്യകൻ 1 [മനു]

Author : kkstories Read All Parts 673

വേണ്ടേ എന്ന് ഞാൻ തീരുമാനിച്ചോളാം.

അങ്ങനെ പിന്നീട് കുറച്ചു നേരത്തേക്ക്, കെഞ്ചലുകളും അപേക്ഷകളുമായി നിറഞ്ഞു നിന്നിരുന്ന ഞങ്ങളുടെ സംസാരത്തിനു ഒരു ട്വിസ്ററ് വീണുകൊണ്ട് അവനിൽ നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു. ശേഷം അവൻ എന്റെ തല പിടിച്ചു അവനു മുഖമുഖം ആക്കിയ ശേഷം, എന്നെ നോക്കി പറഞ്ഞു

അരുൺ: ഇത്രയ്ക്കും പേടി ഉണ്ടോ നിനക്ക്. കണ്ണിൽ നിന്നും ഒക്കെ വെള്ളം വരുന്നുണ്ടല്ലോ. ഇനി ഞാൻ ഒരു സത്യം പറയട്ടെ, നീയും മറ്റാരോടും പറയരുത്.

ഞാനും നിന്നെ പോലെ ഒരു കുണ്ടൻ ആണ്.

അതു കേട്ടതും ഒരു ഇടിവെട്ട് എന്റെ ഉള്ള്ളിൽ കൂടി കടന്നു പോയ പോലെ തോന്നി. ഒരു സ്വപനം കാണുന്ന ഫീലിംഗ്.

ഞാൻ സ്വയം എന്റെ ഇരു കവിളുകളിലും ഒന്ന് അടിച്ചു കൊണ്ടു, അവനെ നോക്കി

ചോദിച്ചു.

ഞാൻ :നീ എന്താ ഈ പറയുന്നേ.സത്യമാണോ?

പിന്നീട് വീണ്ടും കുറെ നേരത്തേക്ക് സ്വവർഗരതിയെ കുറിച്ചുള്ള സംസാരം ആയിരിന്നു ഞങ്ങൾക്കിടയിൽ .

അരുൺ ആദ്യം അവനെ പറ്റിയുള്ള കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു.അവന്റെ ചിന്താഗതികളെ കുറിച്ച്, അനുഭവങ്ങൾ അങ്ങനെ പലതും,

സത്യം പറഞ്ഞാൽ അവന്റെ കാര്യങ്ങൾ കേട്ടതിനു ശേഷം ആണ്‌. ഞാൻ ആവനും ഒരു സ്വവർഗനുരാഗി ആണെന്ന് ഉറപ്പിച്ചത്.

ശേഷം അവൻ എന്നെ കുറിച്ചും ചോദിച്ചറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു.

അരുൺ : നിന്നെ കുറിച്ച് നീ പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായി. നമ്മൾ രണ്ടാളും ഒരേ ചിന്താഗതി ഉള്ളവർ ആണ്.

നീയും എന്നെ പോലെ ഒരു ബോട്ടം ആണ്‌.

ഞാൻ :ബോട്ടാമോ അതെന്താ സാധനം?

അരുൺ :

💬 Comments

View all comments