← Back to മത്സ്യകുമാരന്‍ [Pramod]

Comments

മത്സ്യകുമാരന്‍ [Pramod] · approved reader discussion

Dev Mahadev • 2025-02-05 12:15

Wow... It's really an amazing story.. ഈ കഥയൊക്കെ വല്ല ബുക്സ് ആയി വന്നൂടെ എന്നാണ് ആദ്യം കരുതിയത്.. കാരണം എഴുത്ത് അത്രയും നല്ല ഭംഗിയുണ്ട്... ഇങ്ങനൊക്കെ എഴുതാൻ അറിയുമായിരുന്നേൽ ഞാനൊക്കെ എവിടെ എത്തിയേനെ 😂 🤌🥲really dude it's an amazing story.. Vallabhu ന്റെ age ഒരു സീൻ ആയി തോന്നിയിരുന്നു.. പിന്നെ കഥ നല്ലതായതുകൊണ്ടും എഴുത്ത് നല്ലതായതുകൊണ്ടും ഞനത് വിട്ടു പിന്നെ ഇങ്ങനെ age ലും ഇതൊക്കെ നടക്കുന്നുണ്ടല്ലോ 🤷‍♂️so... Anyways.. Nice writing nd Style... Keep Going 💕

നന്ദുസ് • 2025-02-01 14:43

സൂപ്പർ.... സ്റ്റോറി.... അടിപൊളി എഴുത്ത്... അതും സഹിത്യപരമായി ...💚💚💚 ആരെയും പിടിച്ചിരുത്താനുള്ള തൻ്റെ എഴുത്തിൻ്റെ മാജിക്... എടുത്തു തന്നെ പറയണം...💚💚💚💚 സാധാരണ ഗേ ആൻഡ് കക്കോൾഡ് ഈ രണ്ടു സെക്ഷനും എനിക്ക് ഇഷ്ടപെടാതത്തുമാണ് ..ഞാനങ്ങനെ ഫോക്കസ് ചെയ്യരുമില്ല.. വയിക്കാറുമില്ല... പക്ഷെ താങ്കളുടെ എഴുത്ത് എനിക്കിഷ്ടയി..👏👏👏💞💞💞

ഡ്രാക്കുള കുഴിമാടത്തിൽ • 2025-02-01 12:43

അഞ്ച് പേജ് വായിച്ചിടത്തോളം നിങ്ങളിൽ നല്ലൊരു എഴുത്തുകാരനെ കാണുന്നുണ്ട്.. എനിക്ക് ഗേ താല്പര്യമില്ല.. ഇഷ്ടമുള്ളവർ വായിക്കട്ടെ..

ലോഹിതൻ • 2025-01-31 22:28

നല്ലൊരു ഫാന്റസി കഥ.. പക്ഷേ വായനക്കാർ കുറയും.. തനിക്ക് എഴുതാൻ അറിയാം.. 👍👍👍

Pramod Kumar RS • 2025-01-31 18:13

ആ ഇത് ഞാൻ പോസ്റ്റ്‌ ചെയ്തത് ആണല്ലോ ഇന്നാണോ അഡ്മിൻ ഇട്ടത് വായിച്ചിട്ട് അഭിപ്രായം പറയു കൂട്ടരേ

P B • 2025-02-01 23:33

നല്ല കഴിവുള്ള കഥാകൃത്ത്. താത്പര്യം ഇല്ലാത്ത genre ആണെങ്കിലും എഴുത്ത് ശൈലി കാരണം മുഴുവൻ വായിച്ചു.കഴിയുമെങ്കിൽ വേറെ category കൂടെ എഴുതാൻ ശ്രമിക്കണം എന്നാണ് ഒരു ചെറിയ അപേക്ഷ.