Chapter Title : മത്തായിയുടെ മാന്ത്രിക മുട്ടയും ആലീസിന്റെ കൂഴച്ചക്കയും [Bency]
മത്തായിയുടെ മാന്ത്രിക മുട്ടയും ആലീസിന്റെ കൂഴച്ചക്കയും
Mathayiyude Manthrikamuttayum Alicinte Koozhachakkayum | Author : Bency
ആംബുലൻസ് വന്ന ഒച്ച കേട്ട് വീട്ടു മുറ്റത്തേക്ക് ആളുകൾ ഓടിക്കൂടി വന്നത് മത്തായി നോക്കി നിന്നു. ആരൊക്കെയോ ചേർന്ന് ബോഡി പിടിച്ചു വരാന്തയിൽ കിടത്തി. കരച്ചിലും ബഹളവും മത്തായിയുടെ കാതിലൂടെ കിഴിഞ്ഞിറങ്ങി. കരയുന്നവരെയോ ചുറ്റും നിക്കുന്നവരെയോ നോക്കാതെ മത്തായി ആ ശവ ശരീരം നോക്കി നിന്നു, മത്തായിയുടെ സ്വന്തം ശവ ശരീരം!!!
അതെ മത്തായി മരിച്ചിട്ട് മണിക്കൂറുകൾ ആയി. തലേന്ന് രാത്രി ടെറസിൽ നിന്ന് താഴേക്ക് തലയടിച്ചു വീണത് മാത്രമേ മത്തായിക്കു ഓർമ്മ ഉള്ളു കണ്ണ് തുറന്ന് നോക്കുമ്പോൾ മുറ്റത്ത് ആൾക്കൂട്ടവും ആംബുലൻസും ജീവനില്ലാത്ത സ്വന്തം ശരീരവും ആണ്. താൻ മരിച്ചെന്നും കൂടി നിൽക്കുന്ന ആരും തന്നെ കാണുന്നില്ലെന്നും മത്തയ്ക്ക് മനസിലായി. എല്ലാവരും അവിടെ കിടത്തിയിരിക്കുന്ന തന്റെ ജഡത്തിൽ നോക്കി നിൽക്കുന്നു.
ആ ജീവനില്ലാത്ത ശരീരത്തിൽ കെട്ടിപ്പിടിച്ച് വാ വിട്ട് കരയുന്ന ഭാര്യ ആലിസ് അവൾക്കരുകിൽ ഇരുന്നു കരയുന്ന മകൻ ജോബിയും ജോമോളും. മത്തായി ഉറക്കെ ഒച്ച എടുത്തു പക്ഷെ ആര് കേൾക്കാൻ.
ഇത്രയൊക്കെ കേട്ടപ്പോൾ മത്തായിയെ കുറിച്ച് ഓർത്ത് നിങ്ങൾക്ക് വിഷമം തോന്നിയെങ്കിൽ അതിന് വരട്ടെ. അത്ര വിഷമം തോന്നേണ്ട മുതൽ അല്ല ഈ മത്തായി. തന്റെ മരണം ആണ് നടന്നത് എന്ന് അറിഞ്ഞിട്ടും മത്തായി ഭാര്യയേം മക്കളെയും അല്ല ശ്രദ്ധിച്ചത് ആലീസിന്റെ പിന്നിലിരുന്ന് മുതുകിൽ തലോടി ആശ്വസിപ്പിക്കുന്ന ആലീസിന്റെ അനിയത്തി ആനി
'അവൾ ഒന്ന് കൂടി കൊഴുത്തിട്ടുണ്ട് എന്ന് മത്തായിക്ക് തോന്നി '
അവളെ വടകി
💬 Comments
View all comments