Chapter Title : മത്തായിയുടെ മാന്ത്രിക മുട്ടയും ആലീസിന്റെ കൂഴച്ചക്കയും 3 [Bency]
ആലീസ് ഉള്ളിലേക്ക് കയറി പോയ് മുട്ട എടുത്തു പക്ഷെ അത് അന്ന് ജോബി മാറ്റി വെച്ച സാദാ മുട്ട ആയിരുന്നെന്നു ആലീസിനോ കുമാറിനോ അറിയില്ലായിരുന്നു അത് മനസിലാക്കിയ ജോമോൾ ഓടി പോയി ജോബിയുടെ മുറിയിൽ കയറി മാസിക വായിച്ചു കൊണ്ട് കിടക്കുകയായിരുന്നു ജോബി "ചേട്ടായീ......" ഓടി അണച്ചു വന്ന ജോമോൾടെ വിളി കേട്ട് ജോബി ചാടി എണീറ്റു "മമ്മി..... ദാ അടുത്ത മുട്ട പൊട്ടിക്കാൻ പോകുന്നു....." ജോമോൾ കിതച്ചു കൊണ്ട് പറഞ്ഞു "ങേ...." ജോബിയും ഞെട്ടി "ആ കുമാർ അവിടെ ഉണ്ട് അപ്പന്റെ പെരും പറഞ്ഞു അയാൾ എന്റെ മേത്തു കേറാൻ വരും..... എങ്ങനേലും ചെന്ന് പൊളിക്ക്..." ജോമോൾ പറഞ്ഞു തീരും മുന്നേ ജോബി ഓടി വരാന്തയിലേക്ക് ആലീസ് മുട്ട താഴെ ഇട്ട് പൊട്ടിക്കുമ്പോഴേക്ക് ജോബി ചാടി വീണു "എടി ആലീസെ.... ഈ മൈരൻ എന്നാടീ നിന്റെ മൂടും മണപ്പിച്ചോണ്ട് നടക്കുന്നത് എപ്പഴും " ജോബി അപ്പന്റെ ആത്മാവ് കയറി എന്ന നിലക്ക് ആക്ടിങ് തുടങ്ങി "അത് പിന്നെ..... മത്തായിച്ചാ കർമ്മങ്ങൾ ഒക്കെ ശെരി ആയോ മത്തായിച്ചന് ഇനി എല്ലാ ആഴ്ചയും ആരുടെ ദേഹത്ത് വേണെങ്കിലും കേറാമോ " ആലീസ് പൊടുന്നനെ ചോദിച്ചു "ഹാ എല്ലാം ശെരി ആയടി നിന്റെ മോള് ഈ കൊച്ചു കാന്താരി അപ്പന്റെ കാര്യം റെഡി ആക്കി തന്നല്ലോ " ജോബി ജോമോളെ നോക്കി പറഞ്ഞു ജോമോൾ ചേട്ടായിയുടെ ആക്ടിങ് കണ്ട് ചുണ്ട് കടിച്ച് ചിരിച്ചു ആലീസിന് അത് കേട്ട് സന്തോഷമായി "മത്തായിച്ചാ വാ ഞാൻ നല്ല അപ്പവും ഇറച്ചിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്
💬 Comments
View all comments