മൗനങ്ങൾ വാചാലമാകുമ്പോൾ
📖 Completed
👁 2.2M views ❤ 4.9K likes 💬 346 comments
മറ്റൊരു തിങ്കളാഴ്ച… പതിവുപോലെ ശ്വാസം എടുക്കാൻ പോലും സമയം കൊടുക്കാത്ത ഒരു ദിവസം… ഉച്ചയോടെ ലാൻഡ്‌ലൈനിലേക്ക് പെട്ടെന്ന് ഒരു കോൾ വന്നു. ഷബീനയുടെ കോൾ – ഞാൻ തിരക്കിലായിരിക്കും എന്നുറപ്പുള്ളതുകൊണ്ട്, അവൾ അധികം സമയം എടുത്തില്ല. “വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ട്… ഒന്ന് നോക്കാമോ.” അത്രയും പറഞ്ഞു കോൾ അവസാനിച്ചു. ഞാൻ ഉടൻ മെസ്സേജ് തുറന്നു.
💬 Comments
View all comments