0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 3 [Cuck Hubby]

Author : Cuck Hubby Read All Parts 1566

ഇതിലേക്കു ഉന്തിത്തള്ളിയത് ഞാനായിരുന്നു…

ഈ നിലയിലേക്കു അവരുടെ ബന്ധം

വളർന്നതിന്റെ കാരണക്കാരനും ഞാനായിരുന്നു…

എന്റെ പൂർണ്ണ സമ്മതത്തോടെയാണ്

ഷബീന അദ്ദേഹവുമായി ഈ ബന്ധത്തിലേക്ക് കാലെടുത്തുവെച്ചത്

അതുപോലെ തന്നെ ഡോക്ടർക്കും

ഞാൻ എന്റെ അർധസമ്മതവും

മൗനസമ്മതവും നൽകിയിരുന്നു…

അവർ രണ്ടുപേരും തങ്ങളുടെ ഇഷ്ടം

എന്നിൽ നിന്നും മറച്ചുവെച്ചിരുന്നില്ല…

പക്ഷേ ഞാൻ ചെയ്യുന്നതോ…?

ഈ കഥയിലെ വില്ലൻ ശരിക്കും

ആരാണ് …?

***************

വ്യാഴാഴ്ച…

വ്യാഴാഴ്ച വലിയ വിശേഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…

എന്നാൽ കുറേ ദിവസങ്ങൾക്ക് ശേഷം മനസ്സിന് ചെറിയൊരു ശാന്തത കിട്ടിയ ദിനമായിരുന്നു അത്…

‘ഷബീന’ തന്റെ പുത്തൻ പ്രണയം തച്ചുടച്ചതിന്റെ ദേഷ്യവും സങ്കടവും എന്നോട് തുറന്നു കാണിച്ചിരുന്നുവെങ്കിലും…

നമ്മുടെ നല്ലൊരു ഭാവിക്കുവേണ്ടി അത് സഹിക്കാൻ ഞാൻ തയ്യാറായിരുന്നു…

ഞാൻ ചിന്തിച്ചു പോയി… എന്നാലും ഇത്രയും ചെറിയ കാലയളവിൽ ഒരാൾക്ക് മറ്റൊരാളോട് ഇത്രകണ്ട് പ്രണയം തോന്നുമോ??

ഒരുപക്ഷേ തോന്നുമായിരിക്കും…

മനസ്സ് ചോദിച്ച ചോദ്യത്തിന് മനസ്സ് തന്നെ ഉത്തരം നൽകി…

എന്നെ അപേക്ഷിച്ച് ആ ഡോക്ടർ കൂടുതൽ സുന്ദരനാണ്…

ഉയർന്ന ജോലി… നല്ല ശമ്പളം…

ആരോഗ്യവും ചുറുചുറുക്കും എല്ലാം കൂടെയുണ്ട്…

പിന്നെ ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്?? അതിന് ഭർത്താവിന്റെ സമ്മതം കൂടിയുണ്ടെങ്കിൽ കുശാൽ!!

ഒരുപക്ഷേ അവൾ ആ ചാറ്റുകൾ ഒന്നും മറച്ചു വെച്ചില്ലായിരുന്നെങ്കിൽ,

എനിക്ക് ഇത്രകണ്ട് മാനസിക പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു…

എല്ലാത്തിനുമുപരി,

ഇപ്പോൾ എന്റെ ഏറ്റവും വലിയ ആശ്വാസം എന്തെന്നാൽ…

അവൾ ആ ഡോക്ടറെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നതാണ്…

അതുകൊണ്ട് ഞാൻ പറഞ്ഞ കള്ളങ്ങൾ പുറത്തുവരാനോ…

അവരുടെ ബന്ധം ഇനിയും കൂടുതൽ ആഴങ്ങളിലേക്ക് നീങ്ങാനോ…

ഇനി വലിയ സാധ്യതയില്ല…

അന്ന് വൈകിട്ടും ഷബീനയുടെ സ്വീകരണത്തിന് മാറ്റം ഒന്നും ഉണ്ടായില്ല..

കതക് തുറന്നു തന്ന ശേഷം,

ഒരു പുഞ്ചിരിയുമില്ലാതെ അവൾ പുറം തിരിഞ്ഞു നടന്നു…

എന്നിരുന്നാലും പതിവുപോലെ

എനിക്ക് ചായ തരികയും,

ശേഷം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്തിരുന്നു…

പക്ഷേ…

പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല

അന്നത്തെ അത്താഴത്തിനു എനിക്ക് നല്ല രുചി തോന്നിയിരുന്നു… പക്ഷേ ഷബീന കുറച്ചു മാത്രമേ കഴിച്ചിരുന്നുള്ളൂ!!

**************

വെള്ളിയാഴ്ച—

ആ വെള്ളിയാഴ്ച എനിക്ക് ശപിക്കപ്പെട്ട ഒരു

💬 Comments

View all comments