Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]
പരിചയത്തിനുള്ളിൽ തന്നെ ഡോക്ടർക്ക് അവളെ എന്നെക്കാൾ
കൂടുതൽ അറിയാം.
അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും
അവളുടെ നന്മകളും വൈകൃതങ്ങളും…
എന്തിന്?? അവൾ ജീവിതത്തിൽ
ആദ്യമായി ‘തൃപ്തി’ എന്താണെന്ന്
അറിഞ്ഞതുപോലും
ഡോക്ടറിലൂടെയായിരുന്നു!!
ഞാനോ..??
വർഷങ്ങളായി അവളുടെ കൂടെ കിടന്നുറങ്ങിയ അപരിചിതൻ!!
ഞാൻ എന്റെ ആവശ്യങ്ങൾ നിറവേറ്റി…
എന്റെ സന്തോഷം സംരക്ഷിച്ചു…
എന്റെ ‘തൃപ്തി’ ജീവിതം എന്ന് വിളിച്ചു...
പക്ഷേ അവൾക്ക് വേണ്ടുന്നതെല്ലാം വേണ്ടുന്ന പാകത്തിൽ നൽകിയിട്ടുണ്ടോ എന്ന ഒരു കാര്യം എന്റെ ചിന്തയിൽ പോലും വന്നിരുന്നില്ല...
ഇതൊരു ഇമോഷണൽ ഡയലോഗ് അല്ല... ഇതൊരു പരമ സത്യമാണ്... അതെ.. ഒരു ഭർത്താവ് എന്ന നിലയിൽ ഞാൻ സമ്പൂർണ്ണ പരാജിതനാണ്,,, അതു മനസ്സിലാക്കാൻ പോലും എനിക്ക് അവളുടെ സഹായം വേണ്ടിവന്നു…
ഇത്രയും ചിന്തിച്ചു കൂട്ടിയതും,, പിന്നീടങ്ങോട്ട് എന്നെ വേട്ടയാടിയത്
കുറ്റബോധങ്ങളായിരുന്നു…
ഒന്നല്ല.. പലതല്ല. . ഒരൊറ്റ കൂട്ടമായി
എന്റെ ഉള്ളിൽ പല്ലുകടിച്ച് കീറിമുറിച്ച കുറ്റബോധങ്ങൾ!!
ഭർത്താവാകാൻ യോഗ്യതയില്ലാത്ത
ഞാൻ ഒരു പെണ്ണിനെ വിവാഹം ചെയ്തു അവളെ ശിക്ഷിച്ചതിന്…
അവളുടെ ശരീരത്തിന് ആഗ്രഹങ്ങൾ ഉണ്ടെന്ന് അറിയാൻ പോലും ശ്രമിക്കാത്തതിന്….
അവൾക്ക് എന്ത് വേണമെന്ന് സ്വയം മനസ്സിലാക്കി അവളുടെ ദാഹങ്ങൾ
തീർത്തുകൊടുക്കാൻ ഞാൻ പരാജയപ്പെട്ടതിന്…
അവൾക്ക് ഇഷ്ടപ്പെട്ട വഴിയിലേക്ക്
അവളെ നിശബ്ദമായി പറഞ്ഞയച്ച ശേഷം എന്റെ സ്വാർത്ഥതയെ മാത്രം
ഓർത്ത് അവളെ തടഞ്ഞുനിർത്താൻ
ഞാൻ ശ്രമിച്ചതിന്…
അത് സ്നേഹമല്ലായിരുന്നു… അത് ഭീതിയായിരുന്നു… നഷ്ടപ്പെടുമെന്ന ഭയം!
കുറ്റബോധം എന്റെ മനസ്സിനെ
അങ്ങിനെ കീറിമുറിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് പിന്നെ
ഒരു നിമിഷം പോലും കാത്തിരിക്കാനായില്ല…
ആലോചിക്കാൻ സമയം എടുത്തില്ല…
ഭയം കൊണ്ട് വീണ്ടും പിന്തിരിയാനും
ശ്രമിച്ചില്ല…
ഞാൻ ഉടനെ മൊബൈൽ കയ്യിലെടുത്തു… അവൾക്ക് മെസ്സേജ് അയച്ചു..
“നീ ഡോക്ടറുമായുള്ള ബന്ധം തുടർന്നോളൂ… എനിക്കൊരു പ്രശ്നവുമില്ല… പരാതികളും ഇല്ല…
വിഷമവും ഇല്ല… എന്റെ എല്ലാ പിന്തുണയും നിനക്കുണ്ട്.”
അത് ഒരു ആവേശത്തിൽ അയച്ചതായിരിക്കാം. പക്ഷേ ആ നിമിഷം തന്നെ എനിക്ക് ഒരു കാര്യം
വ്യക്തമായിരുന്നു..
ഇത് ഒളിച്ചോടൽ അല്ല… ഇത് സമ്മതം!!
എന്റെ പരാജയം അംഗീകരിച്ചുകൊണ്ടുള്ള ഒരു ദൃഢമായ തീരുമാനം!!
ഞാൻ അവൾക്കു വിടുതൽ നൽകിയത്,, അവൾക്കായി മാത്രമായിരുന്നില്ല,,, എനിക്ക് കൂടിയായിരുന്നു,,,
💬 Comments
View all comments