0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Author : Cuck Hubby Read All Parts 5962

ഒറ്റയ്ക്ക്

എന്ത് ചെയ്യാൻ സാധിക്കും…?”

അത് ഒരു ചോദ്യമായിരുന്നില്ല…

ഉത്തരം അവൾക്കറിയാമായിരുന്നു…

എനിക്കും!!

പക്ഷേ അവളുടെ വാക്കുകളിൽ,,, അവൾ അനുഭവിച്ച പിരിമുറുക്കങ്ങൾ..

അവൾ സഹിച്ച ഒറ്റപ്പെടലുകൾ…

ആശ്രയമില്ലാതെ ഇരുട്ടിൽ നിൽക്കേണ്ടി വന്ന ആ നിമിഷങ്ങൾ… അതെല്ലാം പറയാതെ പറഞ്ഞു!!

ഒരു പരിധി വരെ… അവളുടെ അവസ്ഥയ്ക്ക് കാരണം ഞാനായിരുന്നു. അത് അവൾ പറഞ്ഞില്ല. പക്ഷേ അവളുടെ ശബ്ദം

എന്നെ അതു സമ്മതിപ്പിച്ചു!!

ഇപ്രാവശ്യം കുറച്ചല്ല… കുറച്ച് അധികം നിമിത്തോളം മൗനങ്ങൾ തന്നെ വാചാലമായിപ്പോയി…

ആ നിമിഷങ്ങളിൽ ഞങ്ങൾ പരസ്പരം

മുഖാമുഖം നോക്കിയില്ല…

പക്ഷെ രണ്ടുപേരുടെയും ഹൃദയത്തിനുള്ളിൽ ഒരേ വികാരമാണ് ഒഴുകിക്കൊണ്ടിരുന്നത്…

അതു വേദനയല്ല…കോപവുമല്ല…

വഞ്ചന പോലും അല്ല… കുറ്റബോധം!!

ഭാരം പോലെ നെഞ്ചിൽ കിടക്കുന്ന

കുറ്റബോധം!!

അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ കണ്ടപ്പോൾ

ഇനിയും ചോദ്യങ്ങൾ ചോദിക്കുന്നത്

ക്രൂരമാണെന്ന് എനിക്ക് വ്യക്തമായിരുന്നു….

അവളുടെ ശബ്ദം,

അവളുടെ ശ്വാസം,

അവളുടെ കണ്ണുകൾ

എല്ലാം പറഞ്ഞിരുന്നു,, ഇനി മതി എന്ന്!

പക്ഷേ എനിക്ക് മൗനം പാലിക്കാൻ

സാധിച്ചില്ല… എനിക്ക് ചോദിക്കാനുള്ളതൊക്കെ ചോദിച്ചേ തീരൂ... ഉത്തരങ്ങൾ കിട്ടിയേ മതിയാകു.. അതിനുമാത്രം വേദനകൾ ഞാൻ സഹിച്ചിരുന്നു!!

“ഹ്മ്മ്… അങ്ങനെ ഇനി ഒരിക്കലും തമ്മിൽ കാണില്ല, സംസാരിക്കില്ല

എന്നൊരു ഉടമ്പടിയിൽ നിങ്ങൾ രണ്ടുപേരും പിരിഞ്ഞു… പിന്നെ ആ കരാർ ആദ്യമായി ലംഘിച്ചത് ആരായിരുന്നു…?”

ആ ചോദ്യം ചോദിക്കുമ്പോൾ തന്നെ എന്റെ ഉള്ളിൽ ഉത്തരം തയ്യാറായിരുന്നു…

അത് തീർച്ചയായും ഡോക്ടർ തന്നെയായിരിക്കുമെന്ന ഒരു ഉറച്ച വിശ്വാസം….

കാരണം ഷബീന വാക്കിന് വിലയുള്ളവളാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…

പക്ഷേ…

ഷബീനയുടെ പ്രതികരണം എന്റെ എല്ലാ

വിശ്വാസങ്ങളെയും ഒരേ നിമിഷം

തകർത്തുകളഞ്ഞു….

അവൾ മറുപടി പറഞ്ഞില്ല,, വാക്കുകൾ

വന്നില്ല,, പകരം അവളുടെ തല പതിയെ

കുനിഞ്ഞു…

ആ കുനിവ് ഒരു നിഷേധമല്ലായിരുന്നു…

ഒരു സമ്മതവുമല്ലായിരുന്നു…

എന്നാൽ എനിക്ക് കാര്യങ്ങൾ തിരിച്ചറിയാൻ അത്രയും മതിയായിരുന്നു..

ഡോക്ടർ ആയിരുന്നെങ്കിൽ… അവൾ

ഒരു നിമിഷം പോലും ആലോചിക്കാതെ

സമ്മതിച്ചേനെ…

പക്ഷേ ഇത്… ഇത് അങ്ങനെ അല്ലായിരുന്നു…

“ഡോ… ഡോക്ടർ ആയിരുന്നില്ലേ…?”

ഹൃദയത്തിന്റെ താളം തെറ്റിപ്പോയ അവസ്ഥയിൽ ഞാൻ ചോദിച്ചു…

ഷബീന തലകുനിഞ്ഞ് തന്നെ..

വളരെ പതിയെ… വളരെ സൂക്ഷിച്ച്…

തലയിളക്കി ‘അല്ല’ എന്ന രീതിയിൽ…

അത് അവൾ തന്നെയായിരുന്നു എന്നൊരു നിശ്ശബ്ദ സമ്മതം പോലെ!!

അവളുടെ ആ നിശബ്ദ സമ്മതം…

എന്റെ ഹൃദയം പൊട്ടിത്തെറിച്ചില്ല… പക്ഷെ അത് മുറുകെ പിടിച്ചിരുന്ന അവസാന പ്രതീക്ഷ പതിയെ വിട്ടുകളഞ്ഞതുപോലെ അകത്ത് തന്നെ ഇടിഞ്ഞു

💬 Comments

View all comments