Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]
മുഖത്ത് കണ്ടത് ഒരു കാമുകിയേക്കാൾ ഉപരി ഒരു ഭാര്യയുടെ അധികാരമായിരുന്നു!!
അല്പം കഴിഞ്ഞതും പെട്ടെന്ന് ഷബീനയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു… തൊട്ടുപിന്നാലെ ഡോക്ടർ വീണ്ടും വീട്ടിനകത്തേക്ക് കയറിവരികയും ചെയ്തു,, അവളുടെ ആ സങ്കടം കണ്ടിട്ട് പോകാൻ അയാൾക്ക് ഒട്ടും താല്പര്യമില്ലാത്തത് പോലെ…
അയാൾ അവളെ ആശ്വസിപ്പിക്കാനെന്നോണം ഒന്ന് കെട്ടിപ്പിടിച്ചു; അവൾ അയാളിലേക്ക് അലിഞ്ഞുചേരുകയായിരുന്നു…
അല്പനേരം കഴിഞ്ഞ് അയാൾ അവളെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി. "ഞാൻ ചെന്നിട്ട് വിളിക്കാം, എന്തായാലും അടുത്ത ആഴ്ച വരാം" എന്ന് പറഞ്ഞപ്പോൾ അവൾ വീണ്ടും ഒന്ന് മുഖം കൊട്ടി. പക്ഷേ ഇപ്രാവശ്യം അത് തീർത്തും ഒരു കപടമായിരുന്നു…
ഡോക്ടർ തന്റെ ഇരുകൈകളും അവളുടെ കവിളിൽ അമർത്തി, അയാളുടെ മുഖം അവളിലേക്ക് കുനിഞ്ഞു വന്നു. ഷബീന കാൽവിരലുകളിൽ പതിയെ ഉയർന്നുപൊങ്ങി തന്റെ ചുണ്ടുകൾ കൂർപ്പിച്ചു…
ആ നിമിഷം ഡോക്ടർ എന്റെ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കി... ഞാൻ അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു…
എന്നെ നോക്കുന്ന ഡോക്ടറുടെ കണ്ണുകളിൽ ഒരു യാചനയുണ്ടായിരുന്നു; ഒരു സമ്മതം ചോദിക്കുന്നത് പോലെ…
അവർക്ക് സമ്മതം കൊടുക്കുന്ന കണക്ക് ഞാൻ എന്റെ മുഖം ഒരു ഭാഗത്തേക്ക് തിരിച്ച് നോട്ടം മാറ്റി…
അല്പം കഴിഞ്ഞതും നനവാർന്ന ശബ്ദങ്ങൾ കേട്ടുതുടങ്ങി… യാന്ത്രികമെന്നോണം ഞാൻ വീണ്ടും അവരിലേക്ക് നോക്കി…
അവർ ചുംബിക്കുകയായിരുന്നു,, പക്ഷേ ഇപ്രാവശ്യം ആ ചുംബനം വന്യമായിരുന്നില്ല, വളരെ സൗമ്യമായിരുന്നു…
ഡോക്ടർ അവളുടെ കീഴ്ച്ചുണ്ടും അവൾ അയാളുടെ മേൽച്ചുണ്ടും വളരെ ആസ്വദിച്ച് നുണയുകയായിരുന്നു…
അവിടെ ഞാൻ കണ്ടത് കാമത്തെക്കാളേറെ പ്രണയമായിരുന്നു!
അല്പനേരത്തെ ചുംബനത്തിന് ശേഷം അവർ വീണ്ടും വേർപിരിഞ്ഞു… ഇപ്രാവശ്യം ഡോക്ടർ പോകാനുള്ള അനുമതി ചോദിച്ചപ്പോൾ, ഒരു പുതുപെണ്ണിന്റെ നാണത്തോടെ തലതാഴ്ത്തി പുഞ്ചിരിച്ചുകൊണ്ട് അവൾ സമ്മതം നൽകി.
ഡോക്ടർ പോയിക്കഴിഞ്ഞതും ഷബീന മെല്ലെ വാതിൽ ചേർത്ത് അടച്ചു… എന്റെ നേർക്കൊന്ന് പാളി നോക്കിക്കൊണ്ട്, പുറംകൈയാൽ തന്റെ ചുണ്ടുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ കുളിക്കാനായി ബാത്റൂമിലേക്ക് നടന്നു...
അവളുടെ ആ പോക്കിൽ ഒരുതരം തൃപ്തിയും ഒപ്പം എന്നെ അവഗണിക്കുന്ന മട്ടിലുള്ള ഒരു നിസ്സംഗതയുമുണ്ടായിരുന്നു…
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഞാൻ ആ സോഫയിൽ തളർന്നിരുന്നു…
💬 Comments
View all comments