0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Author : Cuck Hubby Read All Parts 5973

തെറ്റ്

കാര്യങ്ങൾ ഡോക്ടറിനോട് മറച്ചുവെച്ചത് ഞാനാണ് — ❌ തെറ്റ്

അവളുടെ ഭാഗം..

അവൾ എനിക്ക് താക്കീത് നൽകിയിരുന്നു — ✅ ശരി

എന്നാൽ അവൾ എന്നോട് കാര്യങ്ങൾ മറച്ചു വെച്ചിരുന്നു — ❌ തെറ്റ്

എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ അവൾ ബന്ധം ഒഴിവാക്കിയിരുന്നു — ✅ ശരി

പക്ഷേ വീണ്ടും എന്നെ ചതിച്ചുകൊണ്ട് ബന്ധം തുടങ്ങി — ❌ തെറ്റ്

നിഷ്പക്ഷമായി നോക്കുമ്പോൾ,,,

എന്റെ ഭാഗത്ത് പൂർണമായും തെറ്റുകളും,, അവളുടെ ഭാഗത്ത് കുറച്ചു തെറ്റുകളും,, അതേസമയം ചില ചെറിയ ശരികളും നിലനിന്നു…

ജീവിതത്തിൽ ഇന്നേവരെ ഞാൻ എല്ലായ്പ്പോഴും ന്യായത്തിന്റെ ഭാഗത്തേയ്ക്ക് മാത്രമേ നിന്നിട്ടുള്ളൂ..

അതു, ഏതു വിഷയമായാലും,,, എന്തൊക്കെ നഷ്ടപ്പെടലുണ്ടായാലും,, എത്ര വില കൊടുക്കേണ്ടി വന്നാലും,, ന്യായം ജയിക്കണം എന്നതാണ് എന്റെ ചിന്താഗതി!!

അതിനാൽ, ഈ വിഷയത്തിലും,

എന്റെ തീരുമാനങ്ങൾ,, ശരിയുടെയും തെറ്റിന്റെയും,,, ന്യായത്തിന്റെയും അന്യായത്തിന്റെയും ‘തൂക്കം’ കണക്കിലെടുത്ത് മാത്രമേ ഉണ്ടാകൂ…

എന്ത് കൊണ്ടോ ഇപ്പോൾ എന്നെ നിയന്ത്രിക്കുന്നത്,, സ്വാർത്ഥതയോ രോഷമോ അല്ല,, പൂർണ്ണമായും സത്യവും നീതിയും മാത്രം!!

*****************

പകൽ സമയങ്ങൾ കൂടുതലും മൗനങ്ങളായി തന്നെ കടന്നുപോയി..

നമ്മൾ പലപ്രാവശ്യം മുഖാമുഖം കണ്ടിരുന്നു, പക്ഷേ പുഞ്ചിരികളൊന്നും കൈമാറിയില്ല…

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു പക്ഷേ നമുക്കിടയിൽ സംസാരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല…

ശരീരങ്ങൾ ഒപ്പമുണ്ടായിരുന്നു പക്ഷേ മനസ്സ് വഴുതി പോയിരുന്നു… രണ്ടു പേരുടെയും!!

അന്ന് അത്താഴം കഴിഞ്ഞ ഉടനെ തന്നെ ഞാൻ കയറി കിടന്നു,,, ഉറങ്ങാൻ വേണ്ടി കിടന്നതല്ല പക്ഷേ മനസ്സും ശരീരവും ഒരുപോലെ തളർന്നിരുന്നു…

അല്പം കഴിഞ്ഞതും ഷബീനയും മുറിയിലേക്ക് വന്നു,,, ഒരു കറുത്ത നൈറ്റി അണിഞ്ഞതിനു ശേഷം അവളും എനിക്കൊപ്പം കട്ടിലിൽ ചേർന്നു,,,

ഞാൻ ക്ഷണിക്കാതെ തന്നെ അവൾ എന്റെ നെഞ്ചോട് മുഖം ചേർത്ത് എന്നോട് ചേർന്ന് കിടന്നു,,, അറിയാതെ പോല,, എന്റെ മനസ്സിന്റെ സമ്മതം പോലും ചോദിക്കാതെ എന്റെ ഇടത്തെ കൈ അവളെ ചേർത്ത് പിടിച്ചു എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു…

നമ്മൾ തമ്മിൽ വാക്കുകളൊന്നുമുണ്ടായില്ല.

അവൾ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ട് കിടന്നു… ഞാൻ അവളുടെ ശ്വാസത്തിന്റെ ചൂട് അനുഭവിച്ചു…

IMG 20260203 WA0062

ഇനി ഭാവിജീവിതം എങ്ങനെയായിരിക്കും

💬 Comments

View all comments