0%
Chapter 1

മൗനങ്ങൾ വാചാലമാകുമ്പോൾ [Cuck Hubby]

Author : Cuck Hubby | Read All Parts | 👁 1439 |

ഇരുവർക്കും- ആ ചെറിയ ചലനങ്ങൾക്കു പിന്നിൽ ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു!!

വികാരം വിവേകത്തെ കീഴടക്കിയ നിമിഷത്തിൽ,,, പരിസരബോധം നഷ്ടപ്പെട്ട്,, എന്റെ മുന്നിൽ വച്ച് തന്നെ എന്റെ ഭാര്യയോട് അതിരുവിട്ട സ്വാതന്ത്ര്യം എടുത്തതിനുള്ള മാപ്പുപറച്ചിൽ ആയിരുന്നു ഡോക്ടർ ആ പുഞ്ചിരി കൊണ്ട് ഉദ്ദേശിച്ചത്,,,

എനിക്ക് മനസ്സിലാകും,, അത് ഞാൻ പൊരുത്തപ്പെട്ടിരിക്കുന്നു, എന്നതായിരുന്നു ഞാൻ തിരിച്ചു നൽകിയ പുഞ്ചിരിയുടെ അർത്ഥം!

എന്റെ സഹകരണത്തോടുള്ള നന്ദി പറച്ചിൽ ആയിരുന്നു ഡോക്ടറുടെ കണ്ണടച്ചുള്ള തലയിളക്കൽ,,,

അത് സാരമില്ല,, ഞാനും ആ നിമിഷങ്ങൾ ആസ്വദിച്ചിരുന്നു എന്നതായിരുന്നു അതേ രീതിയിൽ ഞാൻ മറുപടി പറഞ്ഞതിന്റെ സാരാംശം!

അത് സത്യമല്ലേ?

പലപ്പോഴും നമ്മുടെ ജീവിതങ്ങളിലും ഇങ്ങനെയുള്ള നിമിഷങ്ങൾ വന്നു ചേരാറില്ലേ?

ചിലപ്പോഴൊക്കെ—നിശ്ശബ്ദത തന്നെ വാക്കുകളേക്കാൾ ശക്തമാകാറില്ലേ?

അങ്ങനെയുള്ള സമയങ്ങളിൽ, എല്ലാം തുറന്നു പറയേണ്ടതില്ല,,,

പരസ്പരം മനസ്സിലാക്കാനുള്ള ഒരു ചെറിയ പൊരുത്തം മാത്രം മതിയാകും,,

അപ്പോൾ നമ്മുടെ മൗനങ്ങൾ പോലും വാചാലമാകും!!

കുറച്ചു നിമിഷങ്ങൾ മൗനമായി തന്നെ കടന്നുപോയി,,, ആർക്കും ഒന്നും തന്നെ സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥ,,

സാഹചര്യത്തിന്റെ പിരിമുറുക്കം കുറയ്ക്കാൻ,, എന്തെങ്കിലും സംസാരിച്ചു തുടങ്ങാൻ ഞാനും പലവുരു ശ്രമിച്ചു,,, പക്ഷേ സാധിക്കുന്നില്ല,,, നാക്ക് അണ്ണാക്കിൽ കുടുങ്ങി സംസാരശേഷി നഷ്ടപ്പെട്ടത് പോലെ,,,

“കുടിക്കാൻ കുറച്ച് വെള്ളം…”

ഒടുവിൽ ഡോക്ടർ തന്നെയാണ് ആ നിശ്ശബ്ദതയ്ക്ക് ഒരു അവസാനം വരുത്തിയത്.

നോട്ടം എന്റെ ദിശയിലായിരുന്നുവെങ്കിലും,, ചോദിച്ചത് ഷബീനയോടാണെന്നു ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഞാൻ കൈമുട്ടുകൊണ്ട് അല്പം തട്ടി അവളെ ഉണർത്തി.

ആദ്യം താല്പര്യമില്ലാത്ത രീതിയിൽ എന്നെ നോക്കി ഇരുന്ന ഷബീന, പിന്നീട് വെള്ളം എടുക്കാൻ അടുക്കളയിലേക്ക് നടന്നു.

ഞങ്ങൾ രണ്ടുപേരും അവളുടെ ആ പോക്ക് ആസ്വദിച്ചു നോക്കിയിരുന്നു,,,

ചടുലമായിരുന്നു നടത്തത്തിന്റെ താളം!!

“നിങ്ങളുടെ ഭാര്യ അതിസുന്ദരിയാണ്… നിങ്ങൾ വളരെ ഭാഗ്യവാനാണ്.”

ഷബീന ഞങ്ങളുടെ കാഴ്ചവട്ടത്തിൽ നിന്നു മറയാൻ കാത്തുനിന്നതുപോലെ, ഡോക്ടർ ആ സ്വകാര്യം എങ്ങനെയോ എന്നോട് പറഞ്ഞു.

ഞാൻ ഡോക്ടർക്ക് മറുപടി കൊടുക്കാൻ സാധിക്കാതെ വാക്കുകൾക്കായി തിരഞ്ഞുകൊണ്ടിരിക്കെ

,,, “ക്ലിങ്ക്…” — അടുക്കളയിൽ നിന്നും ഒരു ചില്ലുപാത്രം വീണുടയുന്ന ശബ്ദം കേട്ടു.

ആ ശബ്ദത്തിലൂടെ ഉണ്ടായ ഒരു ചെറിയ ഞെട്ടലു കാരണമോ എന്തോ,,, നേരത്തെ അണ്ണാക്കിൽ കുടുങ്ങിയിരുന്ന നാക്ക് മെല്ലെ ഇളകി, എനിക്ക് എന്റെ സംസാരശേഷി വീണ്ടും തിരിച്ചുകിട്ടി!

ഞാൻ ഡോക്ടറിന് മൃദുവായി മറുപടി കൊടുത്തു:

“താങ്ക്യൂ ഡോക്ടർ… അവൾക്ക് താങ്കളെപ്പറ്റിയും വളരെ നല്ല അഭിപ്രായമാണ്.”

ഡോക്ടർ എന്റെ മറുപടി കേട്ട് ഹൃദയപൂർവ്വം ഒന്ന് പുഞ്ചിരിച്ചു.

വീണ്ടും…

ഞങ്ങളുടെ ഈ ചെറിയ സംസാരത്തിനു പിന്നിൽ വലിയ അർത്ഥങ്ങളൊന്നുമില്ലല്ലോ എന്ന് തോന്നുമെങ്കിലും, അതിൽ നിശ്ശബ്ദതയിൽ മറഞ്ഞ ചില സന്ദേശങ്ങൾ ഉണ്ടായിരുന്നതു പോലെ എനിക്ക് തോന്നി!!

എന്റെ ഭാര്യ സുന്ദരിയാണെന്നും, ഞാൻ ഭാഗ്യവാനാണെന്നും എന്നോട് പറയുന്നതിലൂടെ,, ഡോക്ടർക്ക് എന്റെ ഭാര്യയോടുള്ള താല്പര്യം പറയാതെ പറയുന്നതായിരിക്കില്ലേ?

അതുപോലെ എന്റെ മറുപടി - ഷബീനയ്ക്ക് ഡോക്ടറോടും ചെറിയ താല്പര്യമുണ്ടെന്ന് ഞാൻ കൊടുക്കുന്ന ഒരു സൂചന പോലെ ആവില്ലേ??

ഒന്നുകിൽ എന്റെ ഈ അനുമാനങ്ങൾ ഒക്കെയു 100% ശരിയായിരിക്കാം,,, അല്ലെങ്കിൽ ഞാൻ അനാവശ്യമായി കാടുകയറി ചിന്തിച്ചു പതിയെ ഒരു

💬 Comments

View all comments