0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 42.3K

Malavika:Oh sorry 😅

Aryan:Sorry എന്തിനാ? Message അയച്ചതിന്?

Malavika:അതെ.

Aryan:It’s okay. പറയൂ… എന്താ ഉറക്കം വരാത്തത്?

Malavika:അറിയില്ല. Baby ഉറങ്ങി. പക്ഷേ എനിക്ക് sleep വരുന്നില്ല.

Aryan:Mind full ആയിരിക്കാം.

Malavika:Maybe.

Aryan:നാളെ project കാര്യം ആലോചിച്ചാണോ? 😄

Malavika:അല്ല 😂

Aryan:Then?

Malavika:Just… കുറച്ച് സംസാരിക്കണം തോന്നി.

Aryan message വായിച്ച് കുറച്ച് നേരം screen നോക്കി നിന്നു.

Aryan:Okay.

Aryan:I’m here.

Malavika:ഇത്ര serious ആകരുത് 😄

Aryan:ഞാൻ serious ഒന്നും ആയില്ല.

Malavika:Good.

Aryan:So… എന്തിനെക്കുറിച്ച് സംസാരിക്കണം?

Malavika:Anything.

Aryan:Okay. One question.

Malavika:Hmm?

Aryan:First day എന്നെ കണ്ടപ്പോൾ നിനക്ക് ശരിക്കും എന്താണ് തോന്നിയത്?

Malavika:Honestly?

Aryan:Always.

Malavika:“ഇവൻ വലിയ ശല്യമായിരിക്കും” എന്നാണ് തോന്നിയത്. 😂

Aryan:Still?

Malavika:കുറഞ്ഞിട്ടുണ്ട്.

Aryan:How much?

Malavika:Maybe 30%.

Aryan:Only 30? 😭

Malavika:Don’t be greedy.

Aryan:Okay. 30% is progress.

Malavika:Good night, Aryan 😂

Aryan:Hey! നീ തന്നെയല്ലേ വീണ്ടും Hi അയച്ചത്?

Malavika:അതെ. പക്ഷേ ഇനി ഉറങ്ങാൻ പോകുന്നു.

Aryan:Okay madam. Good night.

Malavika:Good night 😊

Aryan:Sleep well.

11:52 PM — Aryan:

Chatting കുറച്ച് boring ആയി തോന്നുന്നില്ലേ? 😄

Malavika:Actually… കുറച്ച് 😂

Aryan:Then ഒരു idea.

Malavika:എന്താ?

Aryan:Can I call you?

Malavika:Call ആണോ?

Aryan:Video call 😌

Malavika:Video call ആണോ? ഈ സമയത്ത്?

Aryan:അതെ. Just സംസാരിക്കാൻ.

Malavika:Aryan… 😅

Aryan:Don’t worry. ഒന്നും

💬 Comments

View all comments