Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
ഇടയ്ക്കൊക്കെ നല്ല advice പറയാൻ അറിയാം.”
Malavika:“ഇടയ്ക്കൊക്കെ മാത്രം?”
Aryan:“Depends on the person.”
Malavika:“എന്നെക്കുറിച്ച് എന്താ?”
Aryan:“നിന്നോട് serious ആയിട്ട് സംസാരിക്കാം.”
അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു.
Malavika:“First day നീ ഇത്ര serious ആയി സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല.”
Aryan:“First day നീ എന്നെ സംസാരിക്കാൻ തന്നെ അനുവദിച്ചില്ലല്ലോ.”
Malavika:“കാരണം നീ irritating ആയിരുന്നു.”
Aryan:“Still?”
Malavika:“Less irritating.”
Aryan:“Again 30%?”
Malavika:“Maybe 40.”
Aryan ചിരിച്ചു.
“Progress.”
Malavika:“Don’t get too happy.”
Aryan:“Too late.”
കുറച്ച് നേരം അവർ college കാര്യങ്ങളും project-ഉം സംസാരിച്ചു.
പിന്നെ Malavika ചോദിച്ചു.
Malavika:“നീ എപ്പോഴും ഇത്ര late വരെ awake ആണോ?”
Aryan:“Usually.”
Malavika:“Why?”
Aryan:“എന്റെ routine തന്നെ അങ്ങനെയാണ്. Late sleep, late wake up… no proper schedule.”
Malavika:“അത് change ചെയ്യണം.”
Aryan:“Teacher ആണോ നീ
Malavika:“Friend ആയി പറയുന്നതാണ്.”
Aryan ഒന്ന് നിശ്ശബ്ദമായി.
Aryan:“Friend…”
അവൻ ചെറിയൊരു പുഞ്ചിരി നൽകി.
Malavika:“എന്താ?”
Aryan:“Nothing. Nice word.”
Malavika:“Don’t make it complicated.”
Aryan:“I’m not.”
അപ്പോഴേക്കും Malavika ഒരു yawning ചെയ്തു.
Aryan ഉടനെ ചിരിച്ചു.
Aryan:“Five minutes കഴിഞ്ഞു.”
Malavika:“Actually… almost one hour ആയി.”
Aryan:“Seriously?”
Malavika:“Hmm.”
രണ്ടുപേരും സമയം നോക്കി ചിരിച്ചു.
Malavika:“Okay, now I really need to sleep.”
Aryan:“Okay.”
Malavika:“Good night, Aryan.”
Aryan:“Good night, Malavika.”
Call cut ചെയ്യുന്നതിന് മുമ്പ് Aryan പറഞ്ഞു:
Aryan:“Hey…”
Malavika:“Hmm?”
💬 Comments
View all comments