Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
Aryan:“നീയും.”
Malavika:“എങ്ങനെ?”
Aryan:“First day എന്നെ കാണുമ്പോൾ സംസാരിക്കാൻ പോലും ഇഷ്ടമില്ലായിരുന്നു.”
Malavika:“ഇപ്പോഴും കുറച്ച് ഇഷ്ടമില്ല.”
Aryan:“അത് ഞാൻ accept ചെയ്യാം.”
അവൾ ചിരിച്ചു.
അപ്പോഴേക്കും Malavika-യുടെ phone ring ചെയ്തു.
അവൾ screen നോക്കി ഉടനെ call എടുത്തു.
Malavika:“Hello…”
അവളുടെ മുഖഭാവം പെട്ടെന്ന് മാറി. അവൾ കൂടുതൽ ശ്രദ്ധയോടെ സംസാരിക്കാൻ തുടങ്ങി.
Aryan ഒന്നും ചോദിക്കാതെ അവിടെ ഇരുന്നു.
Call കഴിഞ്ഞപ്പോൾ അവൻ പതുക്കെ ചോദിച്ചു.
Aryan:“Everything okay?”
Malavika തലകുലുക്കി.
Malavika:“Yeah. Baby കുറച്ച് കരയുന്നുണ്ടെന്ന് വീട്ടിൽ നിന്ന് വിളിച്ചതാണ്.”
Aryan:“Then you should go.”
അവൾ അവനെ നോക്കി.
Malavika:“Tea പോലും finish ചെയ്തിട്ടില്ല.”
Aryan:“Tea പിന്നെയും കിട്ടും. Baby first.”
Malavika ഒരു നിമിഷം അവനെ നോക്കി നിന്നു.
Malavika:“Okay.”
അവൾ എഴുന്നേറ്റു.
Aryan:“Drive carefully.”
Malavika:“Bye.”
Aryan:“Bye.”
അവൾ പോയതിന് ശേഷം Aryan തന്റെ tea cup നോക്കി ഇരുന്നു.
അവന് ആദ്യമായി മനസ്സിലായി—
Malavika-യോട് സംസാരിക്കുന്നത് ഇഷ്ടമാണെന്നതിലുപരി, അവളുടെ priorities-നെ respect ചെയ്യാനും തനിക്ക് തുടങ്ങിയിരിക്കുന്നു
രാത്രി 10 മണി.
Malavika baby-യെ ഉറക്കിയിട്ട് kitchen ഒന്ന് clean ചെയ്യുകയായിരുന്നു.
Phone ring ചെയ്തു.
Screen-ൽ Aryan.അവൾ ചെറിയൊരു പുഞ്ചിരിയോടെ call എടുത്തു.
Malavika:“Hello?”
Aryan:“Busy ആണോ?”
Malavika:“ഇല്ല. Baby ഇപ്പോൾ ഉറങ്ങി.”
Aryan:“Good.”
Malavika:“എന്താ ഈ സമയത്ത് call?”
Aryan:“Just… സംസാരിക്കാൻ തോന്നി.”
Malavika:“WhatsApp message പോരായിരുന്നോ?”
Aryan:“ഇന്നലെ അതിൽ നിന്ന് video call വരെ എത്തിയല്ലോ. ഇന്ന് phone call മതി.” 😄
Malavika
💬 Comments
View all comments