0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 46.8K

“Malu…”

Malavika: “Hmm?”

അവൻ ചെറിയൊരു hesitation കഴിഞ്ഞ് ചോദിച്ചു..

Aryan: “Can I kiss your lips?”

Malavika ഉടനെ ഒന്നും പറഞ്ഞില്ല.

അവളുടെ മുഖത്ത് ഒരു shy smile വന്നു. കണ്ണുകൾ താഴേക്ക് പോയി.

Aryan: “It’s okay… you don’t have to answer.”

അവൾ പതുക്കെ തല ഉയർത്തി അവനെ നോക്കി.

Malavika: “ഞാൻ no പറഞ്ഞില്ലല്ലോ…”

Aryan-ന്റെ മുഖത്ത് ചെറിയൊരു smile.

Aryan: “So…?”

അവൾ കുറച്ച് നേരം അവനെ നോക്കി നിന്നു.

Malavika: “Maybe… I want it too.”

Aryan ഒന്നും rush ചെയ്തില്ല.

Aryan: “Are you sure?”

അവൾ പതുക്കെ ചിരിച്ചു.

Malavika: “Hmm.”

അവളുടെ ആ ചെറിയ സമ്മതം കേട്ടപ്പോൾ Aryan-ന്റെ expression soft ആയി.

Aryan: “Then only if you’re comfortable.”

Malavika camera-യിലേക്ക് നോക്കി, shy ആയി ചിരിച്ചു.

Malavika: “I am.”

ആ നിമിഷം ഇരുവർക്കും കുറച്ച് seconds ഒന്നും പറയാൻ കഴിഞ്ഞില്ല.

പക്ഷേ ഇത്തവണ silence awkward ആയിരുന്നില്ല.

അത് ഇരുവർക്കും മനസ്സിലായ ഒരു feeling ആയിരുന്നു.

Aryan അവളെ നോക്കി ചെറിയൊരു ചിരിയോടെ ചോദിച്ചു.

Aryan: “Then… can I give you that kiss tomorrow?”

Malavika ഉടനെ ചിരിച്ചു.

Malavika: “Tomorrow തന്നെ വേണോ?”

Aryan: “Maybe. But only if you still want it tomorrow.”

അവൾ കുറച്ച് നേരം അവനെ നോക്കി നിന്നു.

Malavika: “Maybe I

💬 Comments

View all comments