Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
ആദ്യത്തെ kiss വളരെ gentle ആയിരുന്നു.
പക്ഷേ പിരിയാൻ പോകുമ്പോൾ Malavika തന്നെ വീണ്ടും അവന്റെ അടുത്തേക്ക് വന്നു. പക്ഷെ ഞാൻ ഹാപ്പിയായിട്ടില്ല ആര്യൻ ...അവൾ അവൻ്റെ നുണഞ്ഞുകൊണ്ടു അവനെ കിസ്സ്ചെയ്യാൻ തുടങ്ങി ഇത്തവണ ഈ kiss കുറച്ച് നീണ്ടു.അവരുടെ hesitation പതുക്കെ മാറി;
ഇതുവരെ പറയാതെ വച്ചിരുന്ന feelings ആ ചെറിയ നിമിഷത്തിൽ തന്നെ നിറഞ്ഞതുപോലെ.ചുണ്ടുകൾ പിരിഞ്ഞപ്പോൾ Malavika കണ്ണുകൾ തുറന്നു. അവൾക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല.
Aryan പതുക്കെ ചോദിച്ചു:
Aryan: “You okay?”
അവൾ അവനെ നോക്കി ചിരിച്ചു.
Malavika: “Yeah…”
ഒരു ചെറിയ pause.
Malavika: “Just… don’t make me regret this.”
Aryan-ന്റെ expression soft ആയി.
Aryan: “I won’t.”
അവൾ അവന്റെ കൈ ഒന്ന് മുറുകെ പിടിച്ചു.
കാറിനുള്ളിലെ silence വീണ്ടും തിരിച്ചുവന്നു.
പക്ഷേ ഇത്തവണ ആ silence-ൽ രണ്ടുപേർക്കും ഒരേ feeling ഉണ്ടായിരുന്നു—അവർ തമ്മിലുള്ള bond ഇനി പഴയതുപോലെ ആയിരിക്കില്ല.അവർ വീണ്ടും പുണരുന്നു പക്ഷെ ഈ കിസ്സിങ്ങിനു തുടക്കമിട്ടത് പക്ഷെ ആര്യനും കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അവൾക്ക് ബോധമുണ്ടായത് വീടിനു പരിസരമാണ് എന്നത് ...മതി ആര്യൻ അവൾ അവനെ പറഞ്ഞുമനസിലാക്കി അവിടെനിന്നും ഇറങ്ങി
രാത്രി ഏകദേശം 10:45.
മാലവിക babyയെ ഉറക്കിയ ശേഷം balcony door അടയ്ക്കാൻ പോകുമ്പോഴാണ് phone vibrate ചെയ്തത്.
Aryan: “Outside varumo?”
അവൾ ഒന്ന് ഞെട്ടി.
Malavika: “Outside? Why?”
Aryan: “Just come downstairs.”
അവൾ curtain മാറ്റി പുറത്തേക്ക് നോക്കി.
താഴെ parking-ൽ Aryanന്റെ car.
Malavika:
💬 Comments
View all comments