0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 49K

ചെയ്തു ...

പക്ഷെ എല്ലാം കീഴ്മേൽ മറിച്ചുകൊണ്ടു അവളുടെ അച്ഛൻ നേരത്തെ വരുകയും അവളെ കൂട്ടികൊണ്ടുപോകുകയും ചെയ്തു ... ആദ്യമായി അവൾക്ക് അവളുടെ അച്ഛനോട് ദേഷ്യം തോന്നിപോയി .ഒപ്പം ആര്യന്റെ മുഖം നോക്കിയപ്പോൾ കുറച്ചു വിഷമവും

അവരുടെ ഇവിടെ നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല ...വരും ഭാഗങ്ങളിൽ എന്നെകൊണ്ട് കഴിയുന്ന രീതിയിൽ എഴുതി മനോഹരമാകണമെന്നുണ്ട് അതെല്ലാം എൻ്റെ ആഗ്രഹങ്ങളാണ് ആ ആഗ്രഹം പൂർത്തിക്കരിക്കാൻ നിങ്ങളുടെ സപ്പോർട് അത്യാവശ്യമാണ് കുറച്ചുപേരെങ്കിലും സപ്പോർത്തന്നാൽ എഴുതും

എല്ലാവരോടും സ്നേഹത്തോടെ :- ലെച്ചു

💬 Comments

View all comments