0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 24K

തുടങ്ങി.

Aryan അവളെ നോക്കി നിന്നു.

ആ ദിവസം വരെ അവന് മാളവിക ആരാണെന്ന് പോലും അറിയില്ലായിരുന്നു.

പക്ഷേ ആ ഒരു debate കഴിഞ്ഞപ്പോൾ…

അവളുടെ പേര് അവന്റെ മനസ്സിൽ വ്യക്തമായി പതിഞ്ഞിരുന്നു ... മാളവിക .

Debate കഴിഞ്ഞ് എല്ലാവരും പതുക്കെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

അവൾ നോട്സ് എല്ലാം ഭാഗിലേക്ക് വെക്കുന്നതിനിടയിൽ ആര്യൻ അടുത്തേക്ക് വന്നു.

അവൾ തല ഉയർത്തി നോക്കി.

ഹ്മ്മ്

“ഒരു കാര്യം പറയട്ടെ?”

“പറ.”

“നീ debate ചെയ്തത്… നന്നായിരുന്നു.”

“Thank you.”

Aryan ഒന്ന് ചിരിച്ചു.

“അയ്യോ, അതല്ല. ഞാൻ വെറുതെ—”

“എനിക്ക് അറിയാം. നീ വെറുതെ പറയുന്ന ആളാണെന്ന്.”

Aryan ഒരു നിമിഷം അവളെ നോക്കി.

“എന്നെക്കുറിച്ച് ആദ്യ ദിവസം തന്നെ ഇത്രയും മനസ്സിലാക്കിയോ?”

“കുറച്ച്.”

“അതെന്താ?”

“നിന്റെ ആറ്റിട്യൂട് കണ്ടാൽ മനസ്സിലാകും.”

“എന്റെ ആറ്റിട്യൂട്ന് എന്താ കുഴപ്പം?”

“ഒന്നുമില്ല.”

“പിന്നെ?”

“എനിക്ക് ഇഷ്ടമല്ല.”

Aryan ചിരിച്ചു.

“That’s it?”

“അതെ.”

അവൾ ഭാഗ് എടുത്തു.

Aryan വഴിയിൽ നിന്ന് മാറി.“Okay… sorry.”

അവനെ നോക്കി.“എന്തിന്?”

“അറിയില്ല. നീ upset ആണല്ലോ.”

“ഞാൻ upset ഒന്നുമല്ല.”

“പിന്നെ?”

“നിന്നോട് സംസാരിക്കാൻ താൽപര്യമില്ല.”

Aryan ചിരി അടക്കിക്കൊണ്ട് ചോദിച്ചു.

“എന്നോട് ഇത്ര പെട്ടെന്ന് dislike ആണോ?”

“Dislike ഒന്നുമല്ല.”

“പിന്നെ?”

“Annoying.”

“ഞാനോ?”

ഹ്മ്മ്

“First day തന്നെ?”

“First day തന്നെ.”

Aryan തലകുലുക്കി.

“Okay. That’s impressive.”

അവൾ ചിരിക്കാൻ വന്നത് പെട്ടെന്ന് നിർത്തി.

“എന്താണ് impressive?”

“ഒരാളെ ഇങ്ങനെ പെട്ടെന്ന് annoy ചെയ്യാൻ എനിക്ക് usually

💬 Comments

View all comments