← Back to മൗനത്തിൽ പറഞ്ഞത് 2 [Lechu]

Comments

മൗനത്തിൽ പറഞ്ഞത് [Lechu] · approved reader discussion

LechuAuthor • 15-10-2026 14:07

😔🧐

From: Chapter 1

Amith • 15-10-2026 10:11

Bro ഇതിൽ കളി ഇല്ലാലോ

From: Chapter 1

LechuAuthor • 16-10-2026 01:04

situation based akiyathanu

From: Chapter 1

Devil • 07-10-2026 13:08

Super aan story
Plz continue
We r waiting

From: Chapter 1

LechuAuthor • 08-10-2026 16:59

thank you 🥰

From: Chapter 1

Chithra • 07-10-2026 06:56

Enik oru doubt
Oru house wife nu avihitham undennnu kandal manassilavo body shape vach
Pne delivery kku shesham back vidarninnd so aanungalde nottam angotta
Ente friend nte karyam aane

From: Chapter 1

LechuAuthor • 08-10-2026 16:58

sorry I don't know

From: Chapter 1

Chithra • 07-10-2026 06:53

Ippozhane muzhuvsn vaayichath
Enik ishtappettu especially malavika okke a I pic koody vachal nannavum

From: Chapter 1

LechuAuthor • 08-10-2026 17:00

ororutharkkum enthum sankalppikkam photo ettal athu thonnilla

From: Chapter 1

Kambiyoski • 05-10-2026 00:19

Superb writing. Slowly and clearly portraited 🥰❤️

From: Chapter 1

LechuAuthor • 06-10-2026 09:14

Thank you 🥰

From: Chapter 1

Durga • 04-10-2026 20:28

കിടു

From: Chapter 1

LechuAuthor • 06-10-2026 09:13

thank you 🥰

From: Chapter 1

Chithra • 04-10-2026 14:14

Allenkil Venda ezhuthanda njan pinmarunnu

LechuAuthor • 04-10-2026 17:36

epo ente ezhuthanulla kadha ezhuthiyitte onninum ennekittu

Chithra • 04-10-2026 07:33

Njan paranja thread ezhuthan plan undo

From: Chapter 1

LechuAuthor • 04-10-2026 17:36

currently.... No

From: Chapter 1

Chithra • 04-10-2026 07:32

Ezhuthikkolan paranjirunnu athinu reply thannillalo

From: Chapter 1

LechuAuthor • 04-10-2026 17:37

epo ezhuthanulla aahacharyam alla

From: Chapter 1

Kukku • 04-10-2026 03:41

അതെ താഴത്തെ കമെന്റിൽ ചെറിയ ഒരു തിരുത്തുണ്ടെ 'cat: അവിഹീതം അല്ല രതി അനുഭവങ്ങൾ'. അതാണെ ഞാൻ ഉദ്ദേശിച്ചെ.
ഞാൻ ചമ്മിപോയി😁

From: Chapter 1

LechuAuthor • 04-10-2026 17:44

🤣

From: Chapter 1

Kukku • 04-10-2026 03:32

തുടക്കം കൊള്ളാം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. അതുപോലെ എഴുത്തിന്റെ ശൈലി
അതി ഗംഭീരം💖

കാറ്റാഗറി അവിഹീതം എന്നാണെങ്കിലും ഒരു E- love സ്റ്റോറി വായിക്കുന്നതുപോലെയാണ് എനിക്ക് ഫീൽ ചെയ്തത്.

ഇയാള് Pp-യിൽ കഥ വല്ലോം എഴുതുന്നുണ്ടൊ.? ഞാൻ ചോദിച്ചത് വേറൊന്നും കൊണ്ടല്ല, ഇയാളുടെ എഴുത്തിന്റെ ശൈലി pp-യിൽ സ്റ്റോറി എഴുതുന്ന ചില മികച്ച എഴുത്തുകാരുടെ ശൈലി പോലെ എനിക്ക് തോന്നിച്ചു, അതാ ചോദിച്ചെ.

എന്തായാലും ഇയാൾടെ എഴുത്ത് അടിപൊളിയാണ് പറയാതിരിക്കാൻ വയ്യ. nice. 💕

From: Chapter 1

LechuAuthor • 04-10-2026 17:45

ഞാൻ അവിടെയൊന്നും എഴുതുന്നില്ല , എഴുതിയത്ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ  ഒരുപാടു സന്തോഷം .ഞാനും ലവ് സ്റ്റോറി ആയിത്തന്നെയാണ്  എഴുതിയിട്ടതു പക്ഷെ മാരീഡ് അയാൽ അവിഹിതമായി എന്ന കണക്കുകൂട്ടലാകാം

From: Chapter 1

Thendi • 03-10-2026 22:23

Philosophy venda not working for you normal malayalam is fine

From: Chapter 1

LechuAuthor • 04-10-2026 03:03

I’m not a great writer or a philosopher, so please don’t expect too much from my side. 😊 You mentioned that I shouldn’t use too much philosophy, and honestly, that comment itself is enough for me to take note of.

At the same time, we shouldn’t underestimate anyone. Whether something works for you or not is your personal opinion, and it may not be the same for everyone. So, whether it works or doesn’t work, I’ll decide that for myself.

Anyway, thank you for your comments. I genuinely appreciate your feedback, and I say this with full respect.

From: Chapter 1

Chithra • 03-10-2026 21:21

Njan itta comment evide

From: Chapter 1

LechuAuthor • 04-10-2026 02:39

ariyilla

From: Chapter 1

Chithra • 03-10-2026 18:56

Njan avasanam ezhuthikkolan paranjirunnu athinu reply kittiyillallo

Kimono • 03-10-2026 13:44

എന്താണ് കഴിഞ്ഞ കഥയ്ക്ക് സംഭവിച്ചത്?

പ്രയോഗങ്ങൾ ഒന്ന് കൂടി ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഉദാഹരണം
1. കാണാൻ സുന്ദരനും അതിനേക്കാൾ തെമ്മാടിത്തരവുമുള്ള പയ്യൻ - പരസ്പര ബന്ധമില്ലാത്ത എന്നാൽ ഗുണങ്ങളിൽ വിപരീതമായ ഉപമകൾ ഒരു വാക്യത്തിൽ പ്രയോഗിക്കുന്നത് ഭംഗിയല്ല.
2. ഗ്രാമഭംഗിയാൽ നിറഞ്ഞ .. കാലത്തേ കിളികളും ചെറിയ ചെലിച്ചൂരുമുള്ള പാടത്തിനപ്പുറം ഒരു ചെറിയ വലിയ തറവാട്

ഗ്രാമ ഭംഗിയാൽ ഏതെങ്കിലും സ്ഥലം നിറയുമോ? പ്രകൃതി ഭംഗിയുള്ള അല്ലെങ്കിൽ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന എന്നൊക്കെ പ്രയോഗിക്കാം.
കാലത്തെ കിളികളും... എന്താണ് കിളികൾ ചെയ്യുന്നത്? ആ പ്രയോഗം എന്താണ് കൂട്ടിച്ചേർക്കുന്നത്?

ചെലിച്ചൂരുമുള്ള എന്നത് എന്താണ്?

ചെറിയ വലിയ തറവാട് - അങ്ങനെ ഒരു വിശേഷണം ഉണ്ടാവുമോ?

ശ്രദ്ധിക്കുമല്ലോ.. വിമർശനം ആയി കരുതരുത്. എത്രയോ കഥകൾ ഇറങ്ങുന്നു. താങ്കളുടെ ശ്രമവും പിന്നെ ആദ്യ കഥയ്ക്ക് എന്തോ സംഭവിച്ചു എന്നതും കൊണ്ട് മാത്രമാണ് ഇത്ര ദീർഘമായി കമന്റ് ചെയ്തത്.

From: Chapter 1

LechuAuthor • 03-10-2026 13:56

വളരെ നന്ദി. കഥ വായിച്ച് ഇത്രയും വിശദമായി ഓരോ പ്രയോഗവും ചൂണ്ടിക്കാണിച്ചതിന് പ്രത്യേക നന്ദി. ഇതിനെ ഒരു വിമർശനമായി മാത്രം കാണുന്നില്ല; എഴുത്ത് കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിലപ്പെട്ട അഭിപ്രായമായാണ് കാണുന്നത്.

താങ്കൾ ചൂണ്ടിക്കാണിച്ച പ്രയോഗങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ചിലത് കഥയുടെ സന്ദർഭവും കഥാപാത്രത്തിന്റെ രൂപവും മനസ്സിൽ വെച്ച് എഴുതിയതാണ്. പക്ഷേ വായനക്കാരന് അത് സ്വാഭാവികമായി തോന്നുന്നില്ലെങ്കിൽ, ഉദ്ദേശിച്ച അർത്ഥം വ്യക്തമായി എത്തിക്കുന്നതിൽ എഴുത്തുകാരന് കൂടുതൽ ശ്രദ്ധ വേണമെന്നത് ശരിയാണ്.

1. “കാണാൻ സുന്ദരനും അതിനേക്കാൾ തെമ്മാടിത്തരവുമുള്ള പയ്യൻ”
    ഇവിടെ സുന്ദരമായ രൂപവും അതിന് വിപരീതമായി തോന്നുന്ന തെമ്മാടിത്തരവും ഒരേ കഥാപാത്രത്തിൽ ഉണ്ടെന്ന് കാണിക്കാനായിരുന്നു ഉദ്ദേശം. എന്നാൽ താങ്കൾ പറഞ്ഞതുപോലെ, ഇവയെ ഉപമകളായി ഒരേ രീതിയിൽ ചേർത്തപ്പോൾ പ്രയോഗത്തിന് സ്വാഭാവികത കുറഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ വ്യക്തമായി എഴുതാമായിരുന്നു.
2. “ഗ്രാമഭംഗിയാൽ നിറഞ്ഞ…”
    ഇവിടെ ഒരു ഗ്രാമപ്രദേശത്തിന്റെ അന്തരീക്ഷവും പ്രകൃതിയോടു ചേർന്നുള്ള ഭംഗിയും മനസ്സിൽ വരുത്താനായിരുന്നു ശ്രമം. പക്ഷേ “ഗ്രാമഭംഗിയാൽ നിറഞ്ഞ” എന്ന പ്രയോഗം ഭാഷാപരമായി അത്ര സ്വാഭാവികമല്ലെന്ന താങ്കളുടെ നിരീക്ഷണം ശരിയാണ്. “ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന” പോലുള്ള പ്രയോഗമായിരുന്നെങ്കിൽ കൂടുതൽ യോജിച്ചേനേ.
3. “കാലത്തെ കിളികളും…”
    അവിടെയുള്ള പ്രയോഗത്തിലൂടെ രാവിലെയോ പുലർച്ചെയോ ഉള്ള ഗ്രാമാന്തരീക്ഷം കൂടുതൽ സജീവമാക്കാനായിരുന്നു ഉദ്ദേശം. പക്ഷേ കിളികളെക്കുറിച്ച് പറഞ്ഞതുകൊണ്ട് മാത്രം ആ രംഗത്തിന് ആവശ്യമായ അർത്ഥമോ ദൃശ്യഭംഗിയോ ലഭിക്കുന്നില്ലെങ്കിൽ അത് അനാവശ്യമായ വിവരണമായി മാറും. അതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
4. “ചെലിച്ചൂരുമുള്ള”
    ഇവിടെ ഞാൻ ഉദ്ദേശിച്ചത് പാടത്തിനരികിലോ ഗ്രാമപ്രദേശത്തോ കാണുന്ന ചെറിയ പ്രകൃതിദൃശ്യങ്ങളെയും ചെടിപ്പടർപ്പുകളെയും സൂചിപ്പിക്കാനായിരുന്നു. എന്നാൽ ആ വാക്കിന്റെ കൃത്യമായ അർത്ഥം വായനക്കാരന് വ്യക്തമായി ലഭിക്കുന്നില്ലെങ്കിൽ, അത് എന്റെ വാക്കുതെരഞ്ഞെടുപ്പിലെ പിഴവാണ്. കൂടുതൽ പരിചിതവും വ്യക്തവുമായ വാക്ക് ഉപയോഗിക്കേണ്ടതായിരുന്നു.
5. “ചെറിയ വലിയ തറവാട്”
    തറവാടിന്റെ വലുപ്പത്തേക്കാൾ അതിന്റെ പഴമയും കുടുംബചരിത്രവും പ്രാധാന്യവും സൂചിപ്പിക്കാനായിരുന്നു ആ വിരുദ്ധമായ വിശേഷണം ഉപയോഗിച്ചത്. എന്നാൽ സന്ദർഭം വ്യക്തമായി നൽകാതെ “ചെറിയ വലിയ” എന്ന് പറയുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാം. അതിനാൽ അതും കൂടുതൽ സ്വാഭാവികമായി എഴുതേണ്ടതായിരുന്നു.

താങ്കൾ പറഞ്ഞതുപോലെ, കഥ എഴുതുമ്പോൾ മനസ്സിലുള്ള ചിത്രം മാത്രം നോക്കാതെ, വായനക്കാരന് അത് എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്നതും ശ്രദ്ധിക്കണം. അതാണ് ഈ കമന്റിൽ നിന്ന് എനിക്ക് ഏറ്റവും കൂടുതൽ പഠിക്കാനായത്.

ഒരുപാട് കഥകൾക്കിടയിൽ ഇത്രയും വിശദമായി എന്റെ കഥ വായിച്ച്, സമയം എടുത്ത് തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് വീണ്ടും നന്ദി. വിമർശനമായി കാണാതെ, എഴുത്ത് മെച്ചപ്പെടുത്താനുള്ള ഒരു നല്ല അവസരമായാണ് ഞാൻ ഇത് സ്വീകരിക്കുന്നത്. തുടർന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

From: Chapter 1

Chithra • 03-10-2026 13:11

Started following you

From: Chapter 1

LechuAuthor • 03-10-2026 13:56

🥰

From: Chapter 1

Chithra • 03-10-2026 13:08

Enik ningalod dheshyam onnullla
Njan avidattthe chithra thanne aane

Chithra • 03-10-2026 13:04

60 page thannathinu thanks
Idakk ividekk vannu nokkanam ttto thirakkillel
Ennum sneham mathram

From: Chapter 1

LechuAuthor • 03-10-2026 13:57

thirakkonnumillado... madiyanu main problem

From: Chapter 1

Chithra • 03-10-2026 13:02

Enne orma undo
Njan oru karyam paranjirunnu maranno
Ningalude Ella stories um enik ishtappedarund

From: Chapter 1

LechuAuthor • 03-10-2026 14:00

njan apo thanne reply thannirunnu,,, enne orkunnathinu orayiram thanks.

From: Chapter 1

Matt Achayan • 03-10-2026 11:34

തകർത്തു ഇയാൾ, എന്നാ എഴുത്ത, തുടക്കത്തിൽ ഒക്കെ ഒള്ള ഡയലോഗ്സ് പ്രൊഫഷണൽ ടച്ച്‌, കളി കുറച്ചുടെ ആകാമായിരുന്നു, കിടുക്കാച്ചി ❤️

From: Chapter 1

LechuAuthor • 04-10-2026 02:38

orupadu orupadu Santhosham ... thanks

From: Chapter 1

LechuAuthor • 03-10-2026 11:16

🥰

From: Chapter 1

ഭ്രാന്തൻ💦 • 03-10-2026 11:01

അല്ലയോ lechu ഞാനൊരു സംശയം ചോദിച്ചോട്ടെ.... ഒരു കുഞ്ഞു സംശയം...?

"..താൻ തനിക്ക് തോന്നുന്നതുപോലെ കഥ എഴുതുവിട്ട സ്ഥിതിക്ക് ഞാൻ എനിക്ക് തോന്നുന്നപോലെ എന്തെങ്കിലും comment  എഴുതി വിടുന്നതിൽ ലെച്ചുവിന് എന്തെങ്കിലും പ്രശ്നം ഉണ്ടൊ..
I mean... Any prblm..
🤣🤣🤣
........

കഥ കിടിലോസ്‌ക്കി കേട്ടൊ.🥰 zpr.
നല്ല ഒഴുക്കുള്ള എഴുത്ത്.
.........
.........👍🏻💥

ഈ കഥയ്ക്കൊരു next പാർട്ട്‌ ഉണ്ടെങ്കിൽ.? സമയം പോലെ തോന്നുന്ന സമയത്ത് തോന്നുന്നപോലെ lechu എഴുതി വിടുക... ഇതുപോലെ തോന്നിയ കമന്റ്സുമായി ഞാനുവപ്പൊ പറന്ന് വന്നേക്കാം.

Zee yuuuu
❤️❤️🙏🏻

From: Chapter 1

LechuAuthor • 04-10-2026 02:37

ഇത്രയും ആലോചിച്ച് ചോദിച്ച ആ “കുഞ്ഞു സംശയത്തിന്” ആദ്യം തന്നെ ഉത്തരം പറയാം… 😄

ഒരു പ്രശ്നവുമില്ലാട്ടോ… തനിക്ക് തോന്നുന്നതുപോലെ കമന്റ് എഴുതിക്കോളൂ.
സത്യത്തിൽ, കഥ വായിച്ച് മനസ്സിൽ തോന്നിയത് ഇത്രയും മനോഹരമായി പങ്കുവെക്കുന്നതൊക്കെ എഴുത്തുകാരന് കിട്ടുന്ന വലിയൊരു സന്തോഷമാണ്. 🥰❤️

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും, “നല്ല ഒഴുക്കുള്ള എഴുത്ത്” എന്ന് പറഞ്ഞതിലും ഒരുപാട് സന്തോഷം. നന്ദി… 🙏🏻❤️
വായിച്ചിട്ട് രണ്ട് വാക്ക് സ്നേഹത്തോടെ കുറിച്ചിടുന്ന ഓരോരുത്തരുടെയും കമന്റുകൾക്കും അതിന്റേതായൊരു വിലയുണ്ട്. 🥰

Next പാർട്ട് ഉണ്ടാകുമോ എന്നത്… ലെച
തോന്നലും സമയവും ഒത്തുവന്നാൽ എഴുതിവിടാം. 😄
അപ്പോഴും ഇതുപോലെ തോന്നിയ കമന്റുകളുമായി പറന്നെത്താൻ മറക്കല്ലേ… 🤣❤️

അങ്ങനെ വായിച്ചും അഭിപ്രായം പറഞ്ഞും കൂടെ നിൽക്കുന്നതിന് ഒരുപാട് നന്ദി.
Zee yuuuu… ❤️🙏🏻🥰

From: Chapter 1