Chapter Title : മൗനവസന്തം 1 [കബനീനാഥ്]
കാറ്റും നേരെ കാറിനുള്ളിലേക്ക് അലയടിച്ചു കയറി..
“ആന്റി... ഒന്ന് എഴുന്നേറ്റു നിന്നു നോക്കൂ. മുകളിലേക്ക് നോക്കി ആ കാറ്റൊന്ന് കൊണ്ടുനോക്കൂ, വേറെയൊരു ഫീലാണ്,” ഷാനു ആവേശത്തോടെ പറഞ്ഞു..
“ഞാനോ? എടാ എനിക്ക് വയസ്സെത്രയായെന്ന്…? നിങ്ങൾ പിള്ളാരെപ്പോലെ...!!!" അവൾ ചിരിച്ചുകൊണ്ട് തടയാൻ നോക്കി.
"വയസ്സും പ്രായവും പിള്ളാരുമൊക്കെ അവിടെ നിക്കട്ടെ... ആന്റി ഇപ്പോ ഒന്ന് എഴുന്നേറ്റു നോക്ക്, ആരും കാണാനൊന്നുമില്ല. ആന്റി ഒന്ന് ട്രൈ ചെയ്യ് പ്ലീസ്..."
ഷാനു നിർബന്ധിച്ചപ്പോൾ സൂസൻ മടിച്ചുമടിച്ച് സീറ്റിൽ നിന്ന് പതുക്കെ എഴുന്നേറ്റു..
അവൾ കാറിന്റെ സൺറൂഫിലൂടെ തലയും നെഞ്ചും പുറത്തേക്ക് നീട്ടി നിന്നു. ആകാശത്തെ നക്ഷത്രങ്ങളും തണുത്ത കാറ്റും അവളുടെ മുഖത്തും മുടിയിലും തഴുകിപ്പോയി.
ജീവിതത്തിൽ ഇന്നുവരെ അവൾ ഇങ്ങനെ ഒന്നിനും മുതിർന്നിട്ടില്ല. ഒരു കുട്ടിയെപ്പോലെ ആ കാറ്റും വെളിച്ചവും ആസ്വദിച്ചുകൊണ്ട് അവൾ കണ്ണുകളടച്ച് നിന്നു. അവളുടെ മുഖത്ത് വിരിഞ്ഞ ആ കൗതുകവും സന്തോഷവും കണ്ടപ്പോൾ ഷാനുവിന്റെ ഉള്ളം നിറഞ്ഞുപോയി..
അവൻ കാർ പതിയെ മുന്നോട്ടൊടുത്തു..
എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ടിയപ്പോൾ
പെട്ടന്ന് ബാലൻസിനായി സൂസൻ ഷാനുവിന്റെ തോളിൽ പിടിച്ചു.. അവളെ കൃത്യമായി ബാലൻസ് ചെയ്ത് നിർത്താനായി ഷാനു തന്റെ രണ്ട് കൈകളും കൊണ്ട് അവളുടെ അരയിലൂടെയും കണങ്കാലിലൂടെയും ചുറ്റിപ്പിടിച്ചു..
ഇടക്കൊന്ന് ഷാനുവിന്റെ കൈകൾ അറിയാതെ അവളുടെ നനഞ്ഞ ചുവന്ന ഫ്രോക്കിനിടയിലൂടെ തുടുത്തു മൃദുവായ വാക്സ് ചെയ്ത വെളുത്ത കാലുകളിൽ തൊട്ടത്. ആ സ്പർശം അവന്റെ ഉള്ളിൽ ഒരു വലിയ വിദ്യുത് പ്രവാഹം ഉണ്ടാക്കി.
രാവിലെ കണ്ട അവളുടെ നഗ്നതയുടെ ഓർമ്മയും, കൺമുന്നിൽ തന്റെ കൈകളിൽ അമർന്നിരിക്കുന്ന അവളുടെ ശരീരത്തിന്റെ ചൂടും അവന്റെ
💬 Comments
View all comments