Chapter Title : മൗനവസന്തം 1 [കബനീനാഥ്]
ശ്വാസം മുട്ടിച്ചു. “എന്റെ ദൈവമേ…
ശ്ശേ…താൻ... തനിക്കെന്താ പറ്റിയെ… അവളുടെ ഉള്ളിൽ ഒരു നെഞ്ചിടിപ്പ് കൂട്ടി…മകന്റെ പ്രായം മാത്രമുള്ളവൻ…മകന്റെ ആത്മസുഹൃത്ത്…തടയണ്ടതു താനായിരുന്നു…പക്ഷേ കഴിഞ്ഞില്ല…” മറുവശത്ത്, അതിനെല്ലാം ഉപരിയായൊരു അദ്ഭുതവും അവളുടെ ഉള്ളിൽ തിളച്ചു.
ജീവിതത്തിൽ ഇന്നുവരെ താൻ അനുഭവിക്കാത്തത്രയും തീവ്രമായ സ്നേഹവും, ഒരു പെണ്ണായി താൻ പൂർണ്ണമായി ആരാധിക്കപ്പെടുന്നതും അവളിൽ ഇത്രയും കാലം ആരോരുമറിയാതെ കിടന്ന ആത്മവിശ്വാസത്തെ ഉണർത്തിയിരുന്നു.
ഡാനിയേലിന് തന്നെ ഒരിക്കലും ഇങ്ങനെ ആഴത്തിൽ അറിയാനോ, തന്റെ ശരീരത്തെയും മനസ്സിലെ മോഹങ്ങളെയും ഇത്രത്തോളം പ്രീതിപ്പെടുത്താനോ കഴിഞ്ഞിട്ടില്ലെന്ന് അവളോർത്തു...
ഹെബ എന്തിനാരിക്കും ഇത്രയും സ്നേഹമുള്ള, ഒരു പെണ്ണിന്റെ സകല ദാഹങ്ങളും തീർക്കാൻ കഴിയുന്ന ഒരുവനെ നിസ്സാരമായി ഉപേക്ഷിച്ചു പോകാൻ കാരണം…? ഹെബയുടെ നഷ്ടം, സൂസന്റെ ഏറ്റവും വലിയ ഭാഗ്യമായി മാറിയെന്നവൾക്കു തോന്നി…
അവന്റെ പിടിയിൽ നിന്ന് പതുക്കെ അടർത്തിമാറി എഴുന്നേൽക്കാൻ അവൾ ശ്രമിച്ചതും, ഷാനു പെട്ടെന്ന് കണ്ണുകൾ തുറന്നു. ഉറക്കച്ചടവുള്ള അവന്റെ കണ്ണുകളിൽ പെട്ടെന്ന് ഒരു പ്രകാശം പരന്നു.
അവൻ അവളെ വിടാൻ കൂട്ടാക്കാതെ കൂടുതൽ ശക്തിയോടെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു..
“എങ്ങോട്ടാടീ… രാവിലെ തന്നെ….?” അവന്റെ ചിരിയോടെയുള്ള പരുപരുത്ത ശബ്ദം അവളുടെ കാതിൽ മുഴങ്ങി..
“വിടടാ… നേരം വെളുത്തു… എനിക്ക് എഴുന്നേൽക്കണം…” അവൾ നാണത്തോടെ പറഞ്ഞു തീർന്നതും അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് താഴ്ന്നു…
“ഇന്നലെ രാത്രി തുടങ്ങിയ തീ ഇനിയും അണഞ്ഞിട്ടില്ല പെണ്ണേ…” അവൻ മുറുമുറുത്തുകൊണ്ട് അവളുടെ ചുണ്ടുകളെ കവർന്നു. അടുത്ത നിമിഷം ഷാനു അവളെ ഭ്രാന്തമായി ചുംബിച്ചുടച്ചു..
രാത്രിയിലെ തളർച്ചയൊക്കെ എവിടേക്ക് പോയെന്ന് അവൾക്കറിഞ്ഞുകൂടാ. അവന്റെ തലോടലിലും ചുംബനങ്ങളിലും സൂസന്റെ ശരീരം വീണ്ടും
💬 Comments
View all comments