← Back to മൗനവസന്തം [കബനീനാഥ്]

Comments

മൗനവസന്തം [കബനീനാഥ്] · approved reader discussion

Kimono • 27-10-2026 09:53

Beautiful story കബനി.. താങ്കൾ പഴയ ഫോമിലേക്ക് പെട്ടെന്ന് തിരിച്ചെത്തട്ടെ. കഥാപാത്രങ്ങൾ പൂർണമായും establish ആയിട്ടില്ല.
അത് പോലെ ചില പ്രയോഗങ്ങൾ പ്രത്യേകിച്ച് അർത്ഥം ഇല്ലാത്തതാണ്.
ഉദാഹരണം
1. അവനെ കണ്ടപ്പോൾ സൂസന്റെ കാലുകൾ ചെറുതായി ഒന്ന് പതുങ്ങി.
കാലുകൾ പതുങ്ങാറില്ല. ഇടറി എന്ന് പറയാം. സൂസൻ പരുങ്ങി എന്നും പറയാം.
2. ചൂടുള്ള ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഷാനുവിന്റെ മുഖം വീണ്ടും ഗൗരവത്തിലേക്ക് മാറി

മുഖം ഗൗരവത്തിലേക്ക് മാറി എന്ന് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? ഗൗരവം നിറയുകയേ ഉള്ളു.

സ്നേഹം.

From: Chapter 1

BOSCO • 27-10-2026 02:21

കബനി താങ്കളുടെ എഴുത്തിൽ നല്ലൊരു അനിയത്തി ചേട്ടൻ അച്ഛൻ മോൾ കഥ വായിക്കാൻ കാത്തിരിക്കുന്നു.. ❤️എന്നെങ്കിലും നടക്കും എന്ന പ്രതീക്ഷയോടെ കബനിയുടെ ആരാധകൻ

From: Chapter 1

Roy • 26-10-2026 22:15

സൂപ്പർ ആയിരുന്നു, പക്ഷെ അല്പം തിടുക്കം കൂടിപ്പോയൊന്ന് ഒരു സംശയം 😄

From: Chapter 1

മനു • 26-10-2026 20:53

കബനി ബ്രോ, വളരെ കാലത്തിന് ശേഷം ആണ് ഇത്രയും ഫീൽ തരുന്ന കഥ കിട്ടിയത്. ഒറ്റ പാർട്ടിൽ നിർത്തല്ലേ. ഒരു. പാർട്ട് കൂടി എഴുതാമോ? സൂസനെയും കൂട്ടി ഷാനു, എവിടെയെങ്കിലും ഫോറിൻ ടൂർ പോകുന്നതും അവിടെ ബിക്കിനി ഇട്ട് സൂസൻ്റെ ഒപ്പം നടക്കുന്നതും ഇവരുടെ രണ്ട് പേരുടെയും ഒത്തുകളി മനസിലാക്കുന്ന സൂസൻ യാതൊരു മടിയും ഇല്ലാതെ ഷാനുവിൻ്റെ ഒപ്പം നടക്കുന്നത് ഒക്കെ ആയിട്ട്. പറ്റുമെങ്കിൽ ഡാനിയേൽ മരിച്ചതായിട്ട് ആക്കി എല്ലാ അർത്ഥത്തിലും സൂസനെ സ്വന്തം ആകുന്നതും.

From: Chapter 1

anonymous • 26-10-2026 18:43

please continue

From: Chapter 1