Chapter Title : Maya 3 (Ansiya)
കേസിനാണ് പുറപ്പാടെങ്കിൽ ഞങ്ങള്‍ക്ക് കാരണം ജനങ്ങള്‍ക്കിടയില്‍ പറയേണ്ടി വരും ,,, അപ്പോഴും നിങ്ങള്‍ക്ക് ജോലിയും പോകും മാനവും പോകും ,,, സ്കൂളിനെ ബാധിക്കുന്ന കാരണം കൊണ്ടാണ് നിങ്ങളോട് തന്നെ ഒഴിവാകാൻ പറഞ്ഞത് എന്തു പറയുന്നു “”
” ശരി ഞാന്‍ ഒഴിവാകാം ”
” ഗുഡ് “
ഇടുത്തീ വീണത് പോലെ അവള്‍ ഇരുന്നു .. മായ സാറിനെ വിളിച്ചു
” സന്തോഷം ആയി ”
” ഞാന്‍ അറിഞ്ഞു അടുത്ത മാസം എന്നെയും പിരിച്ചു വിടും …. രണ്ടു പേരെയും ഒരുമിച്ച് വിട്ടാൽ സംശയിക്കും എന്ന് കരുതിയാകും എന്നെ ഒരു മാസം കൂടുതല്‍ ഇട്ടത് ”
ഒന്നും പറയാതെ അവള്‍ ഫോണ്‍ കട്ടാക്കി കണ്ണന്‍ വന്നപ്പോള്‍ അവള്‍ കാര്യം പറഞ്ഞു ,, കാരണം ചോദിച്ചപ്പോള്‍ അതൊന്നും നിന്നോട് പറയാന്‍ പറ്റില്ല എന്ന് പറഞ്ഞു അവള്‍ അകത്തേക്ക് പോയി … മുന്നോട്ട് ഇനി എങ്ങനെ എന്ന് ആലോചിച്ച് അവള്‍ കിടന്നു ……
ഈ നാട്ടില്‍ ഇനി എല്ലാവരും അറിയും കണ്ണന്‍ അറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല ….
ഈ വീടും പറമ്പും തന്റെ പേരിലാണ് ഇത് വിറ്റ് എവിടെയെങ്കിലും പോകണം അവള്‍ തീരുമാനിച്ചു ….
കണ്ണനുമായി സംസാരിച്ചു മായ അക്കാര്യം അവന് സമ്മതമായിരുന്നു…..
ഒരാഴ്ചക്കുള്ളിൽ നല്ല വിലക്ക് തന്നെ കച്ചോടം ആയി ,, അവിടുന്ന് ഒരുപാടു ദൂരെ ബ്രോക്കര്‍ വഴി നല്ലോരു വീടും ക്രിഷി സ്ഥലവും എടുത്തു ,,, അങ്ങനെ പോകുന്നതിന്റെ തലേന്ന് അവള്‍ കോയ സാറിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു പോകുന്ന സ്ഥലം മാത്രം
💬 Comments
View all comments