Chapter Title : Maya 5 (Ansiya)
എല്ലാവര്‍ക്കും വിളിച്ചു കാര്യം പറഞ്ഞു ,,,, ചേച്ചിയുടെ കാര്യം ആയതുകൊണ്ട് എല്ലാവര്‍ക്കും അയ്യോ പാവം ആയിരുന്നു ...
ഉച്ചയ്ക്ക് എല്ലാവരും പോയി കഴിഞ്ഞ് മായ ചേച്ചിയുടെ വീട് വരെ പോയി ,,, മായയെ കണ്ടപ്പോള്‍ ചേച്ചി പറഞ്ഞു " കാല്‍ ഒന്ന് മടങ്ങിയതാ പൊട്ടിയിട്ടില്ല ഒരാഴ്ച കെട്ടാന്‍ പറഞ്ഞു ഡോക്ടര്‍ " " കുട്ടന്‍ വന്നു പറഞ്ഞത് പൊട്ടി എന്നാണ് " " അവന്റെ കാര്യം ഒന്നും പറയണ്ട " " മോളെ നാളെ മുതല്‍ അവന്‍ വരും എല്ലാം അവന്‍ ചെയ്തോളും മോള് ഒന്ന് നോക്കിയാല്‍ മതി " " അങ്ങനെ ആവട്ടെ "
ഇറങ്ങാന്‍ നേരം മായ കുട്ടനെ വിളിച്ച് പറഞ്ഞു " നാളെ നേരത്തെ അങ്ങോട്ടു വരണം ഇല്ലെങ്കില്‍ നല്ല പെട കിട്ടും " " ഉം " തല താഴ്ത്തി അവന്‍ മൂളി മായ ചേച്ചിയെ നോക്കി ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ...
വീട്ടില്‍ എത്തിയപ്പോള്‍www.kambikuttan.net അച്ചായൻ വന്നു പറഞ്ഞു " ഞാന്‍ പറഞ്ഞ ആള്‍ വന്നിരുന്നു " " പോയാ എന്നിട്ട് " " ഭക്ഷണം കഴിക്കാന്‍ പോയതാ ഇപ്പോ വരും " " ആ ശരി " മായ അകത്തേക്ക് കയറുമ്പോൾ തടിച്ചുന്തിയ ചന്തികളിലായിരുന്നു അച്ചായന്റെ കണ്ണുകള്‍ ,,,,
മായ പോയി ഒരു ടൈറ്റ് മാക്സി എടുത്തിട്ട് കാലത്ത് പോകുമ്പോള്‍ ഉണ്ടാക്കി വെച്ച ചോറ് എടുത്തു കഴിച്ചു ,,,, കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്തു ആരോ സംസാരിക്കുന്നത് കേട്ടു ,,, അച്ചായനും ആ പണിക്കാരനും ആയിരുന്നു അത്
💬 Comments
View all comments