0%

Chapter Title : മയനഗരത്തിലെ ജീവിതം (ദുബായ് )

Author : askar Read All Parts 502

നമുക്ക് ഒരു 10 മണിക്ക് ചെന്നാൽ  കാര്യം നടത്തി 11 മണിക്ക് പോരാം 100 ദിർഹംസ് മതി  അല്ലെങ്കിൽ പിന്നെ ഒരു രാത്രി മൊത്തമായും  12 മുതൽ 7  വരേം  400 ദിർഹംസ് മതി

ശ്രീലങ്ക വേണ്ടട  നാളെ പോകാം  എല്ലാം സേഫ് ആയിരിക്കില്ലേ

പേടിക്കാനൊന്നുമില്ല ഒരു വില്ലയാണ് അവിടെ ഒരു തള്ളയുണ്ടാകും 2 റൂം ഉണ്ട്

എന്നാൽ നാളെ പോകാം നീ നാളെ വിളിച്ചു ചോദിക്ക് എത്തിയൊന്നു

അങ്ങനെ ഒരു ദിവസം ഓഫീസിൽ ഇരുന്നു തീർത്തു  വൈകീട്ട് അവനെ വിളിച്ചു  മുനീറെ നീ എവിടെയാണ്

ഡാ ഞാൻ ഇപ്പൊ വരാം

എന്തായി കാര്യം  അവൾ എത്തിയിട്ടുണ്ട് രാത്രി പോകാം  ഇന്ന് വേറെ ആരുമില്ല  നിനക്കു എങ്ങനെയാ വേണ്ടത്  ഫുൾ നൈറ്റ് എടുക്കാം അല്ലെ

അഹ് അങ്ങനെയാണെങ്കിൽ അങ്ങനെ

ഓക്കേ ഞാൻ ആ തള്ളയെ ഒന്ന് വിളിക്കട്ടെ

അഹ് നീ ഇവിടെ എത്തുമ്പോ വിളിക്ക് ഞാൻ വരാം ഓക്കേ

കുറച്ചു നേരം കഴിഞ്ഞു അവൻ വന്നു ഡാ എനിക്ക് വരാൻ പറ്റില്ല  മാമ വരുന്നുണ്ട് എയർപോർട്ടിൽ പോണം

എന്നാ നമുക്ക് നാളെ പോകാം അല്ലെ

എയ് നീ പൊക്കോ ഞാൻ എല്ലാം റെഡിയാക്കിയിട്ടുണ്ട്. അത് മാത്രമല്ല നാളെ അവള് പോകും  ഞാൻ ആ തള്ളയുടെ നമ്പർ തരാം  സ്ഥലം അവര് പറഞ്ഞു തരും ഇപ്പോ 9.30 ആയി ഒരു 11  മണിക്ക് ഇറങ്ങിക്കോ  എന്നിട്ട് അവരെ വിളിക്ക്

ഒരു താല്പര്യമില്ലാത്ത പോലെയായി മനസ് ചത്തു  ഞാൻ കുറെ ആലോചിച്ചു പോകണോ വേണ്ടയോ എന്ന്

11 ആയി  അഹ്

💬 Comments

View all comments