0%

Chapter Title : മായാവി 2 [പോക്കർ ഹാജി]

കണ്ടത് . പെട്ടന്ന്  ചാടി  എണീറ്റ്  ധൃതി  കൂട്ടിക്കൊണ്ടു  വിക്രമൻ  പറഞ്ഞു

“..ഏഹ്  നീയോ . . എവിടാരുന്നെടാ  മൈരേ  നീ . . “..

“..ഞാനോ . .? ഞാനെവിടെ പോകാൻ “... .

“..ആ വല്ല  പെണ്ണുങ്ങളുടേം  പിറകെ  പോയിക്കാണും  അല്ലാതെന്താ . .വാ  നാട്ടുകാര്  അറിയുന്നതിന്  മുന്നേ  കിട്ടുന്നത്  കൊണ്ട്  പമ്പ  കടക്കാം “..

“..അണ്ണാ  ഒരുമാതിരി  മറ്റേ  വർത്താനം  പറയല്ലേ  കേട്ടോ …“..

“..ഡാ  ഡാ  നീ  മൊറത്തീ  കേറി  കൊത്തല്ലേ  കേട്ടോ . .തൽക്കാലം നീ  വാ “..

“..എങ്ങോട്ട്  വാ…ന്നു . “....

“..ഡാ  മൈരേ  ഒരുമാതിരി  കോണച്ച  വർത്താനം  പറയല്ലേ  കേട്ടോ  . നമ്മളെന്തിനാ  ഇവിടെ  വന്നത്  ഗ്രാമത്തിൽ  കേറി  മോട്ടിക്കാനല്ലേ . “....

വിക്രമന്റെ ചോദ്യം കേട്ട് മുത്തുവിന് ദേഷ്യം വന്നു.

“..ആണല്ലോ  അല്ലെ  . .ഇനിയെവിടെ  കേറി  മോട്ടിക്കാനാ  അണ്ണാ . .ദേ  നോക്കിയേ  നാടകോം  കഴിഞ്ഞ്  ആളുകളെല്ലാം  വീട്ടിൽ  പോയി . സമയം  ഇപ്പൊ  ദേ  പുലർച്ചെ അഞ്ചു  മണി  ആവാറായിക്കാണും . ഇനിയെവിടെ  പോയി  മോട്ടിക്കാനാ “..…

“..ഏഹ്  അഞ്ചുമണിയോ “... .

വിക്രമൻ ചുറ്റും നോക്കി .

“....ശരിയാണല്ലോ  ഇവിടുണ്ടായിരുന്ന  നാട്ടാരൊക്കെ  ഒരു  നിമിഷം  കൊണ്ട്  ഇല്ലാതായോ  ഏഹ് . .എടാ  മുത്തുവേ  പണി  കിട്ടിയെടാ  പണി  കിട്ടി . “..

“..ഒരു  പണിയുമില്ല . .നിങ്ങളെ  ഞാനന്വേഷിച്ചു  നടക്കാത്ത  സ്ഥലമില്ല  അറിയോ . അപ്പോഴേക്കും  ആളുകളൊക്കെ  ഒഴിഞ്ഞു . .ഇപ്പൊ  ദേ  ആ  കാണുന്ന  കച്ചോടക്കാരും  പിന്നെയാ  പത്തുപന്ത്രണ്ടു 

💬 Comments

View all comments