Chapter Title : മായാവി 2 [പോക്കർ ഹാജി]
പൂറി മോനെ . .ആ ഗ്രാമം മൊത്തം അടിച്ചു മാറ്റാനുള്ള അവസരമാ കൊണ്ട് കളഞ്ഞത് . “.. .
“..ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് കേട്ടോ കിട്ടുന്നിടത്തോക്കെ ചെന്നു വാറ്റടിച്ച് ബോധം പോയി കെടന്നുറങ്ങിയതിനു ഇനി എനിക്കാ കുറ്റം . ഞാൻ വന്നു വിളിച്ചില്ലായിരുന്നെങ്കി നിങ്ങളെ നേരം വെളുത്ത് ആളുകൾ വന്നു കൊങ്ങായ്ക്കു പിടിച്ചെഴുന്നേല്പിച്ചെനെ അറിയോ ങ്ങാ “... .
“..ആ പോട്ടെടാ മുത്തുവേ ഇനീപ്പോ പറഞ്ഞിട്ടു കാര്യമില്ല . .എവിടെ പോയി പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി . .ഒന്നുകിൽ മായാവി വന്നു കൊളമാക്കും ഇല്ലേൽ ആ പെണ്ണും ചെറുക്കനും വരും അതുമല്ലെങ്കി കുട്ടൂസന്റെ എന്തേലും ഊള മന്ത്രം കാരണം പൊളിയും . .മൈര് മടുത്തു ഈ കൊള്ളയടിച്ചുള്ള ജീവിതം എന്നും ജയിലിൽ കേടാക്കാനാ വിധി . .എന്തെങ്കിലും നല്ലൊരു കൊള്ള നടത്തി ഒന്ന് സെറ്റിലാവാമെന്നു വെച്ചാ അതും നടക്കില്ല …ഇന്നിനി വാറ്റടിച്ച് ഫിറ്റായി ഇവിടെ എവിടെങ്കിലും കൂടാം “... .
കോട്ടയിലേക്ക് തിരിയുന്ന വളവിനു അടുത്ത് എത്തിയപ്പോഴാണ് കാടിന്റെ സൈഡിൽ ആരോ നിൽക്കുന്നതായി ഒരു നിഴൽ അവർ കണ്ടത് . ഇനി വല്ല പോലീസുകാരോ മറ്റോ ആണോന്നു അറിയാനായി രണ്ടു പേരും അടുത്ത് കണ്ട പൊന്തക്കാട്ടിലേക്ക് പമ്മിപ്പമ്മി കേറി കുനിഞ്ഞിരുന്നു . പൊന്തക്കാടിന്റെ അപ്പുറത്ത് കണ്ട നിഴലിനെ നോക്കി വിക്രമൻ പതിഞ്ഞ സ്വരത്തിൽ മുത്തുവിനോട് പറഞ്ഞു .
“..ശ് . .ശ് മുത്തുവേ ഞാൻ പറഞ്ഞില്ലേ ഇന്നലെ അവിടെ ആരോ കക്കാൻ കേറിയിട്ടുണ്ട് . നമ്മളവിടെ കറങ്ങി നടക്കുന്നത് കണ്ട ആരേലും പോലീസിൽ വിവരമറിയിച്ചു
💬 Comments
View all comments